ബർഗറും, ബ്രഡും സ്ഥിരമായി കഴിക്കുന്നവരാണോ? എങ്കിൽ സൂക്ഷിച്ചോളൂ

ബർഗറും, ബ്രഡും സ്ഥിരമായി കഴിക്കുന്നവരാണോ? എങ്കിൽ സൂക്ഷിച്ചോളൂഅനാരോഗ്യമായ ഫാറ്റ് ശരീരത്തിൽ അടിഞ്ഞു കൂടുന്നത് ഒഴിവാക്കുവാൻ ആഹാരക്രമത്തിൽ മാറ്റം വരുത്തേണ്ടതുണ്ട്.
സ്ഥിരമായി കഴിക്കുന്ന ഫാസ്റ്റ് ഫുഡുകൾ ശരീരത്തിൽ ദോഷങ്ങളുണ്ടാക്കുന്നു.
ഉറപ്പായും ഒഴിവാക്കേണ്ട 5 ഭക്ഷണങ്ങൾ ഏതൊക്കെയാണ്?ഫ്രൈഡ് ഫുഡ്അമിതമായി ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇവ കാർഡിയാക് രോഗങ്ങൾ വരുത്തുന്നതിന് കാരണമാകും. ഇവയിൽ നിന്നുണ്ടാകുന്ന കലോറി അമിതമായി തടി കൂടുന്നതിന് സഹായിക്കുംശീതള പാനീയങ്ങൾബോട്ടിൽ ജൂസുകൾ കുടിക്കുന്നത് എല്ലാവർക്കും ശീലമാണ്. ഇതിലെ മധുരം ഡയബെറ്റിക്ക് ഉണ്ടാക്കും. ഒപ്പം മെറ്റബോളിസത്തിനു ദോഷം ചെയ്യുംപൊട്ടറ്റോ ചിപ്പ്സ്പൊട്ടറ്റോ ചിപ്പ്സിലെ എണ്ണ ഫാറ്റ് വർദ്ധിപ്പിക്കുന്നുവൈറ്റ് ബ്രഡ്വൈറ്റ് ബ്രഡ്

പോഷഹങ്ങളൊന്നും ശരീരത്തിന് നൽകാത്ത ഭക്ഷണമാണ് വൈറ്റ് ബ്രഡ്. ഇവ അമിതമായി ഷുഗർ ശരീരത്തിൽ ഉണ്ടാകുവാൻ കാരണമാകുന്നു

ബർഗർബർഗറിൽ അടങ്ങിയിരിക്കുന്ന സോഡിയം, അനാരോഗ്യമായ കലോറി എന്നിവ തടി കൂട്ടുന്നു

Latest News