സംസ്ഥാനത്ത് വ്യാജ ഐഡി കാർഡ് നിർമ്മിച്ചും, കഞ്ചാവ് കടത്തലിലും, റെയിൽവേ സാമഗ്രികൾ മോഷ്ടിച്ചു മറിച്ചുവിറ്റും, ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയത് ഉൾപ്പെടെ വിവിധ യൂത്ത് കോൺഗ്രസ് നേതാക്കന്മാർ അറസ്റ്റിലായി. സംസ്ഥാന നേതാക്കന്മാർ ഉൾപ്പെടെ ഇത്തരം ക്രിമിനൽ കേസുകളിൽ പിടിക്കപ്പെടുമ്പോഴും യൂത്ത് കോൺഗ്രസ് നേതൃത്വം മൗനം തുടരുകയാണ്. ഇതിനെതിരായി DYFI ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ സംഘടിപ്പിച്ച ജാഗ്രത സദസ്സ് കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. ആർ. രാഹുൽ ഉദ്ഘാടനം ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു