ചുണ്ടുകൾ വരണ്ടു പൊട്ടുന്നുണ്ടോ?നമ്മളെ മനോഹരമാക്കേണ്ടത് നമ്മടെ കടമയല്ലേ? എവിടെയും സ്റ്റാറാകാൻ പറ്റുന്ന കുറച്ചു ലിപ്ബാമുകൾ ഇതാ
1. നാർസ് ആഫ്റ്റർഗ്ലോ ലിപ് ബാംഈ ലിപ് ബാം മിനുസമാർന്നതും,മോണോയ് ഹൈഡ്രേറ്റിംഗ് കോംപ്ലക്സ് കൊണ്ട് സമ്പുഷ്ടമാക്കപ്പെട്ടതും ചുണ്ടുകളെ സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളുടെ മിശ്രിതവുമാണ്. ഇത് നിങ്ങളുടെ ചുണ്ടുകൾക്ക് ആവശ്യമായ ജലാംശം നൽകുന്നു.
2. Laneige ലിപ് ഗ്ലോവി ബാംഷിയ ബട്ടറിന്റെ ഗുണങ്ങളാൽ സമ്പന്നമായ ഇത്, നിങ്ങൾക്ക് തിളങ്ങുന്ന ഉള്ള ചുണ്ടുകൾ നൽകുന്നു. ഇത് വരൾച്ച കുറയ്ക്കുകയും ചുണ്ടുകൾ ആരോഗ്യമുള്ളതാക്കുകയും ചെയ്യുന്നു. അൾട്രാ-ഗ്ലോസി ഫോർമുല ചുണ്ടുകൾക്ക് നല്ല നിറം നൽകുന്നു.
3. എസ്റ്റി ലോഡർ പ്യുവർ കളർ ,ക്രിസ്റ്റൽ ബാംസ്Estee Lauder-ൽ നിന്നുള്ള ഈ ലിപ് ബാം നിങ്ങളുടെ ചുണ്ടുകളെ ദിവസം മുഴുവൻ ഹൈഡ്രേറ്റഡ് ആക്കുന്നു. ഇത് നിങ്ങളുടെ ചുണ്ടുകലെ ഹെൽത്തി ആക്കുന്നു
4.ഷുഗർ കോസ്മെറ്റിക്സ് ടിപ്സി ലിപ്സ് മോയ്സ്ചറൈസിംഗ് ബാംവിറ്റാമിൻ ഇ, ജോജോബ ഓയിൽ, ഷിയ ബട്ടർ, എസ്പിഎഫ് എന്നിവയാൽ സമ്പുഷ്ടമായ ഈ ലിപ് ബാം നിങ്ങളുടെ ചുണ്ടുകളെ ഈർപ്പമുള്ളതാക്കുകയും ആഴത്തിൽ അവയെ മിനുസപ്പെടുത്തുകയും ചെയ്യുന്നു. SPF അൾട്രാവയലറ്റ് രശ്മികളിൽ നിന്നും,ചർമ്മത്തെ സംരക്ഷിക്കുന്നു