തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ആള്‍ക്ക് 30 വര്‍ഷം കഠിനതടവിനും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ.
ചാവക്കാട് അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.
എടക്കഴിയൂര്‍ ആര്‍ത്താറ്റ് ചിറ്റഞ്ഞൂര്‍ വിതുട്ടുര് ശ്രീജിത്തിനാണ് ചാവക്കാട് അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി അന്യാസ് തയ്യില്‍ ശിക്ഷ വിധിച്ചത്. പിഴയടയ്ക്കാത്തപക്ഷം ഒരുവര്‍ഷംകൂടി തടവുശിക്ഷ അനുഭവിക്കണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു