തിരൂർ :സൗത്ത് അന്നാര സ്വദേശിനിയും പരേതനായ കണ്ടന്‍ചിറ മുഹമ്മദ് ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (85) മരണപ്പെട്ടു.
മക്കള്‍:- സൈതലവി ഹാജി ( ബാവ), അലിക്കുട്ടി ഹാജി, സിദ്ധീഖ്, ഹുസൈന്, ബീരാന്, (കെഎം സില്‍ക്സ്) സൈനബ, മൈമൂന, സുലൈഖ, സാജിദ, ഹാജറ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു