തിരൂർ :സൗത്ത് അന്നാര സ്വദേശിനിയും പരേതനായ കണ്ടന്‍ചിറ മുഹമ്മദ് ഹാജിയുടെ ഭാര്യ ആയിഷ ഹജ്ജുമ്മ (85) മരണപ്പെട്ടു.