1971 നവംബർ 24 ബുധനാഴ്ച ഒറിഗാനിലെ പോർട്ട് ലാൻഡിൽ നിന്നും വാഷിംഗ്ടൺലെ സിയാറ്റിനിലേക്കുള്ള ഫ്ലൈറ്റ് 305-il നോർത്ത് വെസ്റ്റ് എയർലൈൻസിൽ നിന്നും ഡാനിയൽ കൂപ്പർ എന്നയാൾ ഡോളർ ട്വന്റി വൺവേ ടിക്കറ്റ് വാങ്ങി. അയാൾക്ക് ഏകദേശം ഒരു മിഡിൽ ഏജ് തോന്നിക്കും. വളരെ നല്ല രീതിയിൽ വസ്ത്രം ധരിച്ചിരുന്നു. കയ്യിൽ ഒരു ബ്രീഫ് കേസും ഒരു പേപ്പർ ബാഗും ഉണ്ടായിരുന്നു.
https://www.youtube.com/watch?v=cIUEw7Ezco0
ഫ്ലൈറ്റ് എയർബോൾ ചെയ്തശേഷം കൂപ്പർ ഫ്ലൈറ്റ് അറ്റെൻഡന്റിന് ഒരു കുറിപ്പ് കൊടുത്തു. അവർ ആദ്യം അത് നോക്കാതെ പോക്കറ്റിലേക്ക് ഇട്ടു. അതുകണ്ട് കൂപ്പർ അവരോട് പറഞ്ഞു ” miss, you better look at that note, I have a bomb” ഇയാളുടെ കയ്യിൽ ബോംബ് ഉണ്ട് എന്നാണ് അയാൾ പറഞ്ഞത്. ശേഷം അവരോട് അടുത്തിരിക്കാൻ ആവശ്യപ്പെട്ടു, ബ്രീഫ് തുറന്ന് തന്റെ പക്കലുള്ള ബോംബ് അവരെ കാണിച്ചു.
സൂപ്പർ അവരോട് താൻ പറയുന്ന കാര്യങ്ങൾ എഴുതിയെടുക്കാൻ പറഞ്ഞു, എന്നിട്ട് അത് ക്യാപ്റ്റന്‍ കൊടുക്കാനും. ആ നോട്ടിൽ ഇപ്രകാരമായിരുന്നു ആവശ്യപ്പെട്ടിരുന്നത്, എനിക്ക് വൈകുന്നേരം അഞ്ചുമണിക്ക് മുൻപേ രണ്ട് ലക്ഷം ഡോളർ പണമായി വേണം അതും ഡോളർ 20 ബില്ലായി തന്നെ വേണം, ഫ്യൂവൽ നിറച്ച ഒരു ട്രാക്കും രണ്ട് ഫ്രണ്ട് പാരച്യൂട്ടും രണ്ട് ബാക്ക് പാരച്യൂട്ടും എനിക്ക് വേണം, ഇതിൽ തമാശകൾ ഒന്നുമില്ല, അല്ലെങ്കിൽ അയാൾ അയാളുടെ ജോലി നോക്കും.
എഫ് ബി ഐ ഏജൻസർ പല ബാങ്കുകളിൽ നിന്ന് പണം ശേഖരിച്ചു. പാരച്യൂട്ടുകളും തയ്യാറാക്കി.. തന്റെ ആവശ്യങ്ങളെല്ലാം നടന്നു കഴിഞ്ഞപ്പോൾ എല്ലാ യാത്രക്കാരെയും കുറച്ചു ജീവനക്കാരെയും ഫ്ലൈറ്റിൽ നിന്നും പുറത്ത് കടക്കാൻ അനുവദിച്ചു. 10000 അടി താഴെ നിന്ന് ഫ്യുവൽ നിറയ്ക്കാനും മെക്സിക്കോയിലേക്ക് ഒരു ഫ്ലൈറ്റ് ചാർട്ട് ചെയ്യാനും ഇയാൾ ആവശ്യപ്പെട്ടു. കൂപ്പർ ഒരു ഡാർക്ക് സൺഗ്ലാസ് വെക്കുകയും അത് ഒഫീഷ്യൽ സ്കെച്ചിൽ ഇടം ഇടുകയും ചെയ്തു.
read also:കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നാല്‍ രാജസ്ഥാൻ മോഡല്‍ ആരോഗ്യ പദ്ധതി നടപ്പിലാക്കും – രാഹുല്‍ ഗാന്ധി
എട്ടുമണിക്ക് ശേഷം സിയാറ്റിനും നെവാടയിലെ റെനോയ്ക്കും ഇടയിൽ രണ്ടു പാരച്ചൂട്ട്കളും പണവുമായി വിമാനത്തിന്റെ പിൻവാതിലിലൂടെ cooper പുറത്തേക്ക് ചാടി. പിന്നീട് ഇയാളെ ആരും കണ്ടിട്ടില്ല. 45 വർഷത്തോളം നീണ്ടുനിന്ന വളരെ എക്സ്പെൻസിവ് ആയ മാൻ ഹണ്ടിന് ശേഷവും കൂപ്പറിനെ കണ്ടെത്താൻ സാധിച്ചില്ല. എഫ്ബിഐയുടെയും യുഎസ് ഗവൺമെന്റിന്റെയും ഏറ്റവും ഫേമസ് ആയ കോൾഡ് കേസുകളിൽ ഒന്നായി ഇപ്പോഴും ഈ കേസ് അവശേഷിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു