തിരുവനന്തപുരം: അസാപ് കേരളയിൽ പെയ്ഡ് ഇന്റേൺഷിപ്പിനും എക്സിക്യൂട്ടീവ് ഒഴിവുകളിലേക്കും ഇപ്പോൾ അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് http://www.asapkerala.gov.in/careers/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷകർ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് 60 ശതമാനം മാർക്കോടെ റഗുലർ ബിരുദമുള്ളരായിരിക്കണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 03.12.2023, 5 മണിവരെയാണ്. ഇന്റേൺഷിപ്പ് ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 12,500 രൂപയും എക്സിക്യൂട്ടീവുകൾക്ക് പരിചയസമ്പന്നതയുടെ അടിസ്ഥാനത്തിൽ 17000/- മുതൽ 25000/- വരെയുള്ള തുക പ്രതിമാസം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 04712772500
തൊഴിലവസരം
അസാപ് കേരള ഉദ്യോഗാർത്ഥികൾക്കായി വിവിധ സ്ഥാപനങ്ങളിലേക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്നു. സെയിൽസ് ഓഫീസർ, ബിസിനസ് ഡെവലപ്പ്മെന്റ് എക്സിക്യൂട്ടീവ്, കറന്റ് അക്കൗണ്ട് സെയിൽസ് അക്കൗണ്ട് എന്നീ ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിരുദമാണ് യോഗ്യത. അർഹരായ ഉദ്യോഗാർത്ഥികൾ http://www.asapkerala.gov.in/careers/ എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9495999617
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു