തൈറോയ്ഡ് – ഹൈപൊതൈറോയിഡ് ലക്ഷണങ്ങൾ കുറയ്ക്കുവാനുള്ള മാർഗ്ഗങ്ങൾഹൈപ്പോ തൈറോയ്ഡിസംലോകമെമ്പാടുമുള്ള ദശലക്ഷ കണക്കിന് ആളുകളിൽ ഉണ്ടാകുന്ന അസുഖമാണ് ഇത്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു .
_ഹൈപോ തൈറോയിഡിസം നിയന്ത്രണത്തിലാക്കാൻ മെഡിക്കൽ പ്രൊഫഷണലിൻ്റെ സഹായം ആവശ്യമാണ്,എന്നിരുന്നാലും സമീകൃത ആഹാരം കഴിക്കുന്നതിലൂടെ ഒരു പരിധി വരെ ലക്ഷണങ്ങൾ അകറ്റി നിറുത്താൻ സാധിക്കും.
തൈറോയ്ഡ് ലക്ഷണങ്ങൾ കുറയ്ക്കാനുള്ള വീട്ടുവൈദ്യങ്ങൾ കണ്ടാലോ…അയോഡിൻ ഭക്ഷണങ്ങൾകടൽപ്പായൽ, അയോടെയ്ഡഡ് ഉപ്പ്, കടൽ മീനുകൾ,പാൽ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
സെലീനിയം അടങ്ങിയവബ്രസീൽ നട്ട്സ്, ടൂണ, മത്തി, മുട്ട തുടങ്ങിയ സെലീനിയം അടങ്ങിയ ആഹാരം കഴിക്കുക.
അശ്വഗന്ധഇത് തൈറോയ്ഡ് ഹോർമോണുകളുടെ അളവ് സന്തുലിതമാക്കുകയും,മൊത്തത്തിലുള്ള തൈറോയ്ഡ് പ്രവർത്തനത്തെ സഹായിക്കുകയും ചെയ്യും.
വിറ്റാമിൻ ഡിസൂര്യപ്രകാശം,അല്ലെങ്കിൽ സപ്ലിമെൻ്റ് വഴി ആവശ്യത്തിന് വിറ്റാമിൻ ഡി ശരീരത്തിൽ ഉണ്ടെന്ന് ഉറപ്പാക്കണം.
എക്സർസൈസ്ധ്യാനം,യോഗ മുതലുള്ള ശ്വസന വ്യായാമങ്ങൾ ചെയ്യുന്നത് പതിവാക്കുക. ഇത് സമ്മർദ്ദം കുറയ്ക്കുന്നു.
പ്രോട്ടീൻ ഭക്ഷണങ്ങൾകോഴി,മത്സ്യം,പയർവർഗങ്ങൾ , ടോഫു തുടങ്ങിയ ലീൻ പ്രോട്ടീൻ അടങ്ങിയ ആഹാരം കഴിക്കുക.ഇവ ശരീരത്തിന് ആവശ്യമായ അമിനോ ആസിഡുകൾ നൽകും.
ഉറക്കംഓരോ ദിവസവും 7-8 മണിക്കൂർ ഉറങ്ങേണ്ടത് ആവശ്യമാണ്.ഉറക്കം ഹോർമോൺ വ്യതിയാനത്തെ സാരമായി ബാധിക്കും.