സുധാകരനും സതീഷനും മൈക്കിന് അടിയുണ്ടാക്കിയപ്പോ കയ്യടിച്ചു രസിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സൈബർ പോരാളികൾ ഇപ്പൊ KK ശൈലജ ഒരല്പം സമയം കൂടുതലായി മൈക്കിൽ സംസാരിച്ചതിന് പിണറായി വിജയൻ കാണിച്ച അസഹിഷ്ണുതയെ കണ്ടില്ലെന്ന് നടിക്കുന്നത് മോശമല്ലേ?
ആളും ആരവവുമായി വലിയൊരു സ്റ്റേജിൽ മൈക്കിന് മുന്നിൽ നില്ക്കാൻ പറ്റിയാൽ ആരും ഘോര ഘോരം പ്രസംഗിച്ചു പോകും, പ്രത്യേകിച്ചും അതേ മണ്ഡലത്തിൽ നിന്നുതന്നെ ജയിച്ച ഒരു സ്ഥാനർഥിക്ക്.
സ്വന്തം പാർട്ടി ആണെന്നതുകൊണ്ട് മേലാൽ ആവർത്തിച്ചു പോകരുത് എന്ന് പറയാതിരിക്കാനുള്ള മടിയൊന്നും മുഖ്യമന്ത്രിക്കില്ല.
ക്ഷമ നശിച്ച് മൂപ്പര് ശൈലജ ടീച്ചറുടെ പ്രസംഗസമയത്തുതന്നെ “കടക്ക് പുറത്ത്” എന്ന് പറയാത്തത് മഹാഭാഗ്യം.
എന്നാലും ഉള്ളിൽ തോന്നിയത് എങ്ങനെയെങ്കിലും പ്രകടിപ്പിച്ചല്ലേ പറ്റുള്ളൂ.
ശീലമതാണല്ലോ.
ഇങ്ങനെയൊക്കെയല്ലേ വോട്ടിട്ട് ജയിപ്പിച്ചവർക്കും ജയിച്ചവർക്കും പരസ്പരം ഒന്ന് കാണാൻ കഴിയുള്ളു അതുകൊണ്ടാവണം പ്രസംഗം നീണ്ടുപോയതും എന്നായിരുന്നു മുഖ്യൻ പറയേണ്ടിയിരുന്നത്.
അങ്ങനെ പറഞ്ഞാൽ അത് ശരിയല്ലാതെ പോകാനും വഴിയില്ല.
എന്തായാലും ഇനി മുഖ്യനെ മുഷിപ്പിച്ച് ആരും പ്രസംഗം നീട്ടാനുള്ള സാധ്യത കാണുന്നില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം