നവകേരള ബസിനു പിന്നാലെ ഇങ്ങനെ ഒഴിഞ്ഞ വയറുമായി പായാനും മാത്രം ആവശ്യമെന്താണ് എന്ന് ചോദിയ്ക്കാൻ വരട്ടെ.
എങ്ങാനും നമ്മടെ ബല്യ കറുത്ത നവകേരള ബസ് പണി മുടക്കിയാലോ എന്നുകരുതിയിട്ട് തന്നെയാണ്..
ഇന്ധന വിലയും ആർഭാട ചിലവും എല്ലാം മാറ്റിവെച്ചാണ് മന്ത്രിമാർ
എല്ലാരും കൂടി ബെൻസ് ബസിലേക്ക് ഒതുങ്ങിയത് എന്നൊക്കെ പറയുന്നുണ്ടെങ്കിലും എല്ലാ മന്ത്രിമാരുടെയും അവരുടെ ശിങ്കിടിമാരുടെയും കാറുകൾ ഇക്കൂട്ടത്തിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്..
ഇവയ്ക്ക് പിന്നിലാണ് KSRTC വോൾവോ ബസിന്റെ സ്ഥാനം എന്നുമാത്രം.
മന്ത്രിമാർ എവിടെയുണ്ടോ അവിടെ മന്ത്രിമാരുടെ കാറും ഉണ്ടാകുമെങ്കിൽ പുത്തൻ ഇറക്കുമതിയുടെ ആവശ്യം ഉണ്ടായിരുന്നോ എന്ന് ചോദിക്കരുത്..
കൂട്ടത്തിൽ കടക്കെണിയിൽമുങ്ങി വീർപ്പുമുട്ടുന്ന KSRTC യുടെ ആളൊഴിഞ്ഞ സർവിസിനെക്കുറിച്ചും ചോദ്യം ചെയ്യരുത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം