Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Kollam

ഇയാൾക്കു വല്ല തേങ്ങയും അറിയാമോ? മേലിൽ ഇങ്ങനെ കാണിക്കരുത്: എൻജിനീയർമാരോട് കയർക്കുന്ന ഗണേഷ് കുമാർ

Web Desk by Web Desk
Nov 24, 2023, 12:44 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

മധ്യവയസ്കന്റെ മൃതദേഹം പൊട്ടക്കിണറ്റിൽ നിന്ന് കണ്ടെത്തി – missing man dead

കറന്റ് ഇല്ല; കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രസവം മുടങ്ങി

രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; കൊല്ലത്ത് ന്യൂ ജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് വിവാഹ വീട്ടിൽ കൂട്ടത്തല്ല്

കൊല്ലത്ത് പൊറോട്ട നൽകാത്തതിന് കടയുടമയെ മർദിച്ച കേസ്; ഒളിവിലായിരുന്ന പ്രതി പിടിയിൽ

chungath new advt

കൊല്ലം∙ താലൂക്ക് വികസന സമിതി യോഗത്തിനിടെ പത്തനാപുരം എംഎൽഎ കെ.ബി. ഗണേഷ് കുമാർ എൻജിനീയർമാരെ ശാസിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വിഡിയോ പുറത്ത്. യോഗത്തിനിടെ പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ പരാതി പരിശോധിക്കാൻ ഇറങ്ങിയതാണ് എംഎൽഎയെ ചൊടിപ്പിച്ചത്. താലൂക്ക് സഭ ചേരുന്ന ദിവസം വേറെ ഒരു പണിക്കും പോകരുതെന്ന് എൻജിനീയർക്ക് എംഎൽഎ നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ നേരത്തെയും മുന്നറിയിപ്പു നൽകിയതാണെന്ന് എംഎൽഎ ഓർമിപ്പിച്ചു. മറ്റൊരു എൻജിനീയറോട്, ഇയാൾക്കു വല്ല തേങ്ങയും അറിയാമോ എന്നും എംഎൽഎ ചോദിച്ചു.

 

‘‘താലൂക്ക് സഭ വിളിക്കുന്ന ദിവസം ഇനി മേലാൽ വേറെ പരിപാടി വയ്ക്കരുത്. ഇത് ലാസ്റ്റ് വാണിങ്ങാണ്. വന്നാൽ ഉടനെ പോകണമെന്നു പറയുന്നതിനു കഴിഞ്ഞ തവണ ഞാൻ ഒന്ന് മുന്നറിയിപ്പു തന്നതാണ്. താലൂക്ക് സഭ കൂടുമ്പോൾ ഇന്നു രാവിലെ അവിടെ സർവേയ്ക്കു ചെല്ലാമെന്നു പറയുന്നതു മോശമല്ലേ? ഈ സർവേ ഉച്ചയ്ക്കുശേഷം വയ്ക്കാമായിരുന്നല്ലോ. അങ്ങനെ പോകരുത്. സർവേയ്ക്ക് ഉച്ചയ്ക്കു പോകണം.താലൂക്ക് സഭയെന്നാൽ എല്ലാവരും കൂടി പങ്കെടുക്കുന്നതാണ്. ഇത്രയും പഞ്ചായത്തു മെമ്പർമാരും പ്രസിഡന്റും എല്ലാവരും വന്നിരിക്കുമ്പോൾ നിങ്ങൾ കറങ്ങാൻ പോകുന്നത് ഇന്നു നിർത്തിക്കോണം. കേട്ടോ ബിജു. മേലാൽ ഇങ്ങനത്തെ പരിപാടി കാണിക്കരുത്.’’ – എംഎൽഎ പറഞ്ഞു. ‘ഇതു മൂന്നാഴ്ച മുൻപു കൊടുത്ത നോട്ടിസാണെ’ന്നും അദ്ദേഹം പറയുന്നത് വിഡിയോയിലുണ്ട്.  

  

read also:സ്ത്രീവിരുദ്ധ പരാമർശത്തിൽ വൻ പ്രതിഷേധം; തൃഷയോട് മാപ്പു ചോദിച്ച് മൻസൂർ അലി ഖാൻ

   

അതിനിടെ മറ്റൊരു എൻജിനീയറോടും ഗണേഷ് കുമാർ കുപിതനായി.‘‘ഇതിന് ഇയാൾ വന്നാൽ മതിയോ? ഇയാൾക്കു വല്ല തേങ്ങയും അറിയാമോ? ഒരു തേങ്ങയും മാങ്ങയും അറിയാത്ത ഇയാളാണോ ഇവരോടു സംസാരിക്കാൻ പോകുന്നത്? ഇവിടെയിരിക്കുന്ന ആരെങ്കിലും ചോദിക്കുന്ന ചോദ്യത്തിന് അയാൾക്കു മറുപടി പറയാൻ പറ്റുമോ? വെറുതേ ആവശ്യമില്ലാത്ത കാര്യത്തിന്… ഗോഷ്ടി കാണിക്കുന്നു’’ – ഗണേഷ് കുമാർ പറഞ്ഞു.

    

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Latest News

മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

പീരുമേട്ടിൽ സീതയുടെ മരണം കാട്ടാന ആക്രമണത്തിലല്ല; കൊലപാതകമെന്ന് പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ട്, ഭര്‍ത്താവ് ബിനു പൊലീസ് കസ്‌റ്റഡിയില്‍

അഹമ്മദാബാദ് വിമാനാപകടം: ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നുവെന്ന് വ്യോമയാന മന്ത്രി

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി; ഭൂപടം തെറ്റായി ചിത്രീകരിച്ചതിൽ മാപ്പ് പറഞ്ഞ് ഇസ്രയേൽ

ഫോണില്‍ നിറയെ പെണ്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ?: ക്രഡിറ്റ് സൊസൈറ്റി മാനേജ്‌മെന്റിനെതിരെ വ്യാജ പ്രചാരണം നടത്തിയ പ്രതിയുടെ ഫോണിലെ വീഡിയോ കണ്ട് ഞെട്ടി പോലീസ്; ഒടുവില്‍ തട്ടിപ്പ് കേസില്‍ പിടിയിലായ മലയാളിയ്ക്ക് എതിരെ പോക്സോ കേസ് ചുമത്തി ബംഗളൂരു പൊലീസ്‌

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.