വന്ദേഭാരത് കാരണം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ പ്രതിഷേധിച്ച് ആലപ്പുഴ മുതല്‍ എറണാകുളം വരെ ലോക്കല്‍ ട്രെയിനില്‍ വായ മൂടി കെട്ടി പ്രതിഷേധം.ആലപ്പുഴ എംപി എ എം ആരിഫും പ്രധിക്ഷേധത്തിൻ്റെ ഭാഗമായി. സാധാരണക്കാര്‍ക്ക് വലിയ ദുരിതം തന്നെയാണെന്ന് സമയമാറ്റമെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തത് റെയില്‍വേ യാത്രക്കാരുടെ സംഘടനയാണ്.
ആലപ്പുഴ തീരദേശ പാതയിലൂടെ സഞ്ചരിക്കുന്ന ജനങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടാണെന്നും പാത ഇരട്ടിപ്പിക്കലിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂ എന്നും ആരിഫ് എം പി പറഞ്ഞു. കേന്ദ്രം കേരളത്തോട് കാണിക്കുന്നത് വലിയ അവഗണയാണെന്നും എം പി പറഞ്ഞു. അടിസ്ഥാന പ്രശ്നം പരിഹരിക്കുക എന്നത് പാത ഇരട്ടിപ്പിക്കലാണ്. 6.05 ന് എറണാകുളത്ത് നിന്ന് വൈകുന്നേരം പൊയ്ക്കൊണ്ടിരുന്ന കായംകുളം പാസ്സഞ്ചര്‍ ട്രെയിൻ 6.25ന് ആക്കിയതാണ് ഏറ്റവും വലിയ ബുദ്ധിമുട്ടിലാക്കിയത്. ഈ ട്രെയിനിന്റെ സമയമെങ്കിലും പുനഃക്രമീകരിക്കണം എന്നും എ എം ആരിഫ് എം പി കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു