നിങ്ങളുടെ ദിവസങ്ങൾ സംരക്ഷിക്കാൻ മുട്ടയുടെ കുറച്ച് പകരക്കാർ
ചണ വിത്ത് (ഫ്ലാക്സ് സീഡ്)ചണ വിത്ത് നല്ലപോലെ പൊടിച്ചെടുത്ത ശേഷം ഒന്നോ രണ്ടോ ടീസ്പൂൺ വെള്ളം ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി അത് കൊണ്ടു ഭക്ഷണം പാകം ചെയ്തു നോക്കു…. മുട്ടയുടെ ഗുണം ചെയ്യുമിത്
സിൽക്കൻ ടോഫുകാഴ്ചയിൽ പനീരിന് സമാനമായ ഇതിൽ ചെറിയ അളവിൽ ജലാംശം അടങ്ങിയിട്ടുണ്ട്. വളരേ ക്രീമിയായ സിലിക്കൺ ടോഫു വിന് നല്ല രുചിയും,ഗുണവും ഉണ്ട്
കാർബണേറ്റഡ് വാട്ടർനിങ്ങൾ ലളിതമായതും,ധാരാളം വായു അടങ്ങിയതുമായ പാനീയം തിരയുകയാണെങ്കിൽ ആദ്യ ഓപ്ഷൻ സോഡയാകും മനസ്സിൽ വരിക. കാൽ ഗ്ലാസ് സോഡ മുട്ടയുടെ ഒരു പകരക്കാരനായി ഉപയോഗിക്കാം .
മോര്പണ്ടുമുതൽക്കേ ദാഹമകറ്റാൻ ഉപയോഗിക്കുന്ന മോര് മുട്ടയുടെ പകരം ഉപയോഗിക്കാവുന്നത് ആണ്.ശരീരത്തിലെ ജലാംശം നിലനിർത്താൻ മോര് സഹായിക്കുന്നു.
ഏത്തപ്പഴംപാചകത്തിനും, ബേക്കിംഗിനുമൊക്കെ ഏത്തപ്പഴം ഉപയോഗിക്കാറുണ്ട്.ഭക്ഷണങ്ങൾക്ക് ഈർപ്പം നിലനിർത്താൻ കഴിയുന്ന ഒന്നാണു ഇത്.