കൊച്ചി : മൊബൈല്‍ നമ്പറും പാനും (പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍)മാത്രം ഉപയോഗിച്ചു കൊണ്ട് മുന്‍ കൂട്ടി അംഗീകരിച്ച ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പേയിലൂടെ ഉടനടി ഉപഭോക്തൃ ധനസഹായം* നേടാന്‍ കഴിയുന്ന കാര്‍ഡ്ലസ് ഇ എം ഐ (ഇക്വേറ്റഡ് മന്ത്ലി ഇന്‍സ്റ്റാള്‍ മെന്റ്സ്) പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു കൊടക് മഹീന്ദ്ര ബാങ്ക്. (“കെ എം ബി എല്‍”/”കൊടക്”).
- ഉപഭോക്തൃ ധനസഹായം കൂടുതല്‍ താല്‍പ്പര്യപ്പെടുന്ന കടം ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അനുഭവമാണിത്. കാരണം ഒരു ഹ്രസ്വകാല വായ്പ അവരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു എന്ന് മാത്രമല്ല, കടബാധ്യതയുടെ ഒരു ചരിത്രം ഉണ്ടാക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു.
- ചില്ലറ വ്യാപാര വായ്പാ വാഗ്ദാനങ്ങള്ക്കിടയിലെ ഏറ്റവും ജനപ്രിയമായ ഒന്നാണ് ഉപഭോക്തൃ ധനസഹായം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു