നടന് കാളിദാസ് ജയറാം വിവാഹിതനാകുന്നു. കാമുകിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. 2021 ലെ മിസ് യൂണിവേഴ്സ് റണ്ണര്‍ ആപ്പായിരുന്നു തരിണി.ഏറെ വര്‍ഷങ്ങളായി കാളിദാസും തരിണിയും പ്രണയത്തിലാണെങ്കിലും കഴിഞ്ഞ വര്‍ഷമാണ് ഇവർ തങ്ങളുടെ പ്രണയം പരസ്യമായി പ്രഖ്യാപിച്ചത്.
പ്രതിശ്രുത വധു താരിണിയുമൊത്തുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ കാളിദാസ് തന്നെയാണു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ‘വി ഗോട്ട് എൻഗേജ്ഡ്’ എന്നായിരുന്നു ചിത്രത്തിനു നൽകിയ അടിക്കുറിപ്പ്. അനുപമ പരമേശ്വരൻ, ശ്രുതി ഹാസൻ, നൈല ഉഷ, രജിഷ വിജയൻ, മഞ്ജിമ മോഹൻ, നിക്കി ഗൽറാണി, നമിത, പ്രിയാമണി, ശിവദ, ശാന്തനു തുടങ്ങി തമിഴ്–മലയാളം ഇൻഡസ്ട്രിയിലെ നിരവധിപ്പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു