നവകേരള സദസിനായി പണം കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും,സഹകരണ സ്ഥാപനനങ്ങളിൽ നിന്നും പിരിവ് നടത്താൻ സര്‍ക്കാര്‍. 50000 മുതല്‍ 3 ലക്ഷം രൂപ വരെ തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കണമെന്ന് അഡിഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
സഹകരണ സ്ഥാപനങ്ങള്‍ക്ക് എത്ര പണം വേണമെങ്കിലും നല്‍കാം. എത്ര തുക ചെലവഴിക്കാം എന്ന് എടുത്തു പറയാതെയാണ് സഹകരണ റജിസ്ട്രാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് 18ാം തീയതിയാണ് ആരംഭിക്കുന്നത് .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു