Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Literature

കെ.എൽ.ഐ.ബി.എഫ് ഡയലോഗ്സ്: പുതിയ എഴുത്തിനെപ്പറ്റി ഒരു സംവാദം

Web Desk by Web Desk
Nov 6, 2023, 09:34 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 manappuram

തിരുവനന്തപുരം: കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന കെ.എൽ.ഐ.ബി.എഫ് ഡയലോഗ്സ് സെഷനിൽ ‘പുതിയ കാലം, പുതിയ എഴുത്ത്’ എന്ന വിഷയത്തിൽ എഴുത്തുകാരായ ടി.ഡി. രാമകൃഷ്ണനും വി.ജെ. ജെയിംസും സംവദിച്ചു. തങ്ങൾ എഴുതിത്തുടങ്ങിയ കാലം മുതൽ ഇപ്പോൾ വരെ എഴുത്തിൽ ഉണ്ടായ മാറ്റത്തെക്കുറിച്ച് ഇരുവരും സംസാരിച്ചു.

വളരെ വൈകിയാണ് താൻ എഴുത്തിന്റെ ലോകത്തേക്ക് എത്തിയതെന്നും തന്റെയുള്ളിലെ ഭ്രാന്തൻ ചിന്തകളിൽ നിന്നും ഉണ്ടായതാണ് ആൽഫ എന്ന ആദ്യ നോവലെന്നും ടി.ഡി. രാമകൃഷ്ണൻ പറഞ്ഞു. സാഹിത്യത്തിലെ മാറ്റങ്ങൾ അനുസരിച്ച് മുന്നോട്ട് പോകുന്നതാണ് നല്ലത്. ഏറ്റവും പുതിയ കാലത്തെ എഴുത്ത് എങ്ങനെയാണെന്ന് നോക്കാറുണ്ട്. എഴുത്തിൽ ചരിത്രം ഒരു പ്രധാന ഘടകമാണ്. ചരിത്രത്തെ ഉപയോഗിച്ചുകൊണ്ട് സർഗാത്മകതയുടെ സാധ്യതകൾ അന്വേഷിക്കാനാകും. ചരിത്രത്തിൽ പൂരിപ്പിക്കപ്പെടാതെ കിടക്കുന്ന ഒരുപാട് ഇടങ്ങളുണ്ട്. ഭാവനകൊണ്ട് അവിടേക്ക് എത്തിച്ചേരാൻ കഴിയും. ചരിത്രത്തിൽ നിന്നും പുറത്താക്കപ്പെട്ട വലിയ വിഭാഗം ആളുകൾക്ക് വേണ്ടി സംസാരിക്കാനുള്ള അവസരമായാണ് എഴുത്തിനെ കാണുന്നത്. ചരിത്രത്തെ ചേർത്തുനിർത്തിക്കൊണ്ട് നോവലിലേക്ക് കടക്കുമ്പോൾ പലതരം സാധ്യതകളാണ് തുറന്നുവരുന്നത്. അതിനോടൊപ്പം തന്നെ സാമൂഹിക- രാഷ്ട്രീയ ഇടപെടലായും മാറാം. നൂറുകൊല്ലം കഴിഞ്ഞുള്ള ചരിത്രത്തിൽ നമ്മൾ നിലനിൽക്കുമോ എന്ന് സംശയമുണ്ട്. നിർദാക്ഷണ്യം പുറത്താക്കപ്പെടുന്നവരുടെ ചരിത്രം അടയാളപ്പെടുത്താനുള്ള വഴിയാണ് എഴുത്തെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വായനയാണ് സാഹിത്യത്തിലേക്ക് അടുപ്പിച്ചതെന്നും കുട്ടിക്കാലത്ത് എഴുതാൻ ശ്രമിച്ച് പരാജയപ്പെട്ടുവെന്നും വി.ജെ. ജെയിംസ് പറഞ്ഞു. എൻജിനിയർ ആയതിനാൽ ഉള്ളിൽ കൃത്യതയുടെ ഭാഷയുണ്ട്. നോവൽ എഴുതുമ്പോൾ പല കഥാപാത്രങ്ങളും സൃഷ്ടിക്കപ്പെടുന്നുണ്ട്. അങ്ങനെ കഥാപാത്രങ്ങളെയെല്ലാം ഒരു നൂലിൽ കോർത്തിണക്കണം എന്നുള്ള ചിന്ത എഴുതുമ്പോൾ ഉണ്ടാകാറുണ്ട്. അത് എൻജിനിയറിങ് മനസ്സുള്ളതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. 

ജനിക്കുകയും മരിക്കുകയും ചെയ്യുന്ന സ്വത്വം മാത്രമാണോ മനുഷ്യൻ എന്ന ചിന്തയിലൂടെ ജനനം ഒരു വലിയ സാഹചര്യമാണെന്ന് മനസ്സിലായാതായി അദ്ദേഹം പറഞ്ഞു. സ്ഥലകാലങ്ങളിൽ നമ്മൾ അടിഞ്ഞുകിടക്കുന്നതായി തോന്നിയിട്ടുണ്ട്. ശാസ്ത്രവും ഫിലോസഫിയും കൂടിച്ചേരുന്ന ഒരു ബിന്ദുവാണ് ഞാൻ അന്വേഷിക്കുന്നത്. കൂടാതെ വിശ്വാസവും അവിശ്വാസവും തമ്മിൽ വ്യത്യാസമുണ്ടെന്ന് തോന്നുമെങ്കിലും അവിശ്വാസവും ഒരു വിശ്വാസമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

ReadAlso:

‘ഹാര്‍ട്ട് ലാമ്പി’ലൂടെ ഇന്ത്യന്‍ അഭിമാനമായി മാറിയ ‘ബാനു മുഷ്താഖ്’ ; ഇന്റര്‍നാഷണല്‍ ബുക്കര്‍ സമ്മാനം നേടിയ കര്‍ണാടക സാഹിത്യകാരിയെ അറിയാം, വിവര്‍ത്തക ദീപ ഭാസ്തിയും കൈയ്യടി നേടുന്നു

ഗോദ്‌റെജ് ഡിഇഐ ലാബും വെസ്റ്റ്ലാന്‍ഡ് ബുക്‌സും ചേര്‍ന്ന് ‘ക്വീര്‍ ഡയറക്ഷന്‍സ്’ എല്‍ജിബിടിക്യുഐഎ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുന്നു – LGBTQIA releases publications

പ്രവർത്തനസമയം കഴിഞ്ഞാലും അടയ്ക്കാത്ത ഒരു വായനശാലയുണ്ട്; 61കാരിയായ കൂലിപ്പണികാരിയെ കാത്തിരിക്കുന്ന ലൈബ്രേറിയനും; ഒരു വർഷം വായിക്കുന്നത് മൂന്നുറോളം പുസ്തകങ്ങൾ; ഇത് നാരായണി പടുത്തുയർത്തിയ വായനാലോകം | Narayani 61 year old labour reading books

കോണ്‍വര്‍സേഷന്‍ ഇന്‍ കത്തീഡ്രല്‍ തുടങ്ങി എവർ​ഗ്രീൻ ക്ലാസിക്കുകളുടെ രാജകുമാരൻ മരിയൊ വര്‍ഗാസ് യോസ വിടവാങ്ങി | Mario Vargas Llosa

വിമലയും സുധീർ മിശ്രയും ഒരിക്കലും മാറാത്ത നൈനീറ്റാളിന്റെ സൗന്ദര്യവും, മലയാളി മനസ്സിൽ ഇപ്പോഴും ഇടം പിടിച്ച് എംടിയുടെ ‘മഞ്ഞ്’

Latest News

‘PILLOW FIGHT’ കായിക ഇനമോ ?: കിടക്കകള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന പ്രത്യേക റിംഗ്; സ്‌പോര്‍ട്‌സ് & മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശ്രമം; ജോലി സമ്മര്‍ദ്ദം കുറയ്ക്കാനും ഉപകരിക്കും

വാഷിങ്ടണില്‍ നടന്ന വെടിവയ്പ്പില്‍ രണ്ട് ഇസ്രായേലി എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു – Two Israeli embassy staff shot and killed in Washington

‘താന്‍ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയത്തെ ഭയം’:വിഘടനവാദിയാക്കാനും തീവ്രവാദിയാക്കാനും ശ്രമിക്കുന്നു’ ; റാപ്പര്‍ വേടന്‍

65 അധ്യാപകര്‍ പോക്‌സോ കേസ് പ്രതികളോ ?: 12 അനധ്യാപകരും പ്രതികള്‍ ?; 9 പേരെ പിരിച്ചുവിട്ടു, നിര്‍ബന്ധിത പെന്‍ഷന്‍ ഒരാള്‍ക്കും ഒരാളെ സര്‍വ്വീസില്‍ നിന്നുനീക്കി, 45 പേര്‍ക്കെതിരേ കര്‍ശന നടപടി

പരിശോധനയ്ക്കിടെ എ.ആര്‍ ക്യാമ്പിലെ തോക്കില്‍നിന്ന് വെടിപൊട്ടി – pathanamthitta ar camp

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.