കൊച്ചി: ഇന്ത്യയിലെ മുന്‍നിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നും മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗവുമായ മഹീന്ദ്ര ഫിനാന്‍സ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുമായി ചേര്‍ന്ന് വായ്പാ വിതരണത്തിനുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു.
ഈ സഹകരണം എന്‍ബിഎഫ്സികളുടെ വായ്പാ വിതരണ സംവിധാനം ശക്തിപ്പെടുത്തുകയും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ വിപുലമായ വായ്പാ ലഭ്യതയും കുറഞ്ഞ പലിശ നിരക്കും ഉറപ്പാക്കുകയും ചെയ്യും. അഖിലേന്ത്യാ തലത്തില്‍ ആരംഭിച്ച ഈ പങ്കാളിത്തം മഹീന്ദ്ര ഫിനാന്‍സ് ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കിലുള്ള സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം