1918 മുതൽ തുടങ്ങി 18 മാസക്കാലം ന്യൂയോർക്ക് സിറ്റി ആക്സ്മാൻ എന്ന പേരിൽ അറിയപ്പെട്ട ഒരു സീരിയൽ കില്ലറിന്റെ പരിഭ്രാന്തിയിലായിരുന്നു.ആക്സ്മാൻ ഒരു ബുഗി മാൻ രീതിയിലാണ് കൊലകൾ ചെയ്തിരുന്നത്. രാത്രികാലങ്ങളിൽ മാത്രമാണ് ഇയാൾ കൊലകൾ ചെയ്യാൻ സമയം തിരഞ്ഞെടുത്തിരുന്നത്.ഏകദേശം 12 ഓളം അറ്റാക്കുകളും 6 കൊലപാതകങ്ങളും ഇയാൾ ചെയ്തിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. എന്നാൽ അയാളെ കൂടുതൽ ക്രീപ്പി ആക്കുന്നത് ഇരകൾ ഉറങ്ങിക്കിടക്കുന്ന സമയത്ത് അവർ അറിയാതെ വീടിനുള്ളിൽ കയറിയാണ് കൊലപാതകം നടത്തുന്നത് എന്നതായിരുന്നു. സ്വന്തം ആയുധമല്ല ഉപയോഗിക്കാറ് ഇരയുടെ വീട്ടിലുള്ള ആയുധമാണ് ഇയാൾ അറ്റാക്കിനായി തിരഞ്ഞെടുക്കുന്നത്. അത് മിക്കപ്പോഴും ഒരു കോടാലി ആയിരിക്കും എന്നുള്ളതാണ്. അത് കൃത്യം നടക്കുന്ന സ്ഥലത്ത് ഉപേക്ഷിക്കുകയും ചെയ്യും.
https://www.youtube.com/watch?v=bOlMTNccmK4
ആക്സ് മാന്റെ ഇരകളിൽ അധികവും ഇറ്റാലിയൻ ഇമേഗ്രൻസും അല്ലെങ്കിൽ ഇറ്റാലിയൻ അമേരിക്കൻ സും ആയിരുന്നു. അതുകൊണ്ടുതന്നെ വംശീയമായ പക കൊണ്ടാകാം കൊലകൾ ചെയ്യുന്നത് എന്ന് ഏറെ പേർവിശ്വസിച്ചിരുന്നു.
പല പല കോൺസെപ്റ്റും ആക്സ് മാനേ ചുറ്റിപ്പറ്റി അക്കാലത്ത് പ്രചരിച്ചിരുന്നു. സ്ത്രീകളെയാണ് ആക്സ്മാൻ ഇരകളാക്കുന്നതെന്നും സ്ത്രീകളെ കൊല്ലാനുള്ള ശ്രമം തടയുമ്പോൾ മാത്രമാണ് പുരുഷന്മാരെ കൊല ചെയ്യുന്നതെന്നും തുടങ്ങി ഒരുപാട് തിയറികൾ ഉണ്ടായിരുന്നു. അതിൽ ഒട്ടും ലോജിക് ഇല്ലാത്ത ഒന്നായിരുന്നു ജാസ് മ്യൂസിക് പ്രചരിപ്പിക്കാൻ ആണ് ഈ കൊലപാതകങ്ങൾ ചെയ്തുകൂട്ടുന്നത് എന്ന് ഉള്ളത്. അത് ന്യായീകരിക്കാൻ വേണ്ടി ബേസിക് ആയിട്ടുള്ള ഒരു തെളിവുകളും ഉണ്ടായിരുന്നില്ല. ആക്സ്മാൻ ആരെന്നോ എന്തിനാണ് ഈ കൊലകൾ ചെയ്തുതന്ന ഒന്നും ഇന്നും തെളിഞ്ഞിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം