Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

ടി.ജെ.വിനോദ് എംഎൽഎയുടെ യങ് കൊമേഴ്സ് ബ്രിഗേഡ് പദ്ധതിക്ക് തുടക്കംക്കുറിച്ചു

Web Desk by Web Desk
Oct 31, 2023, 12:18 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ബ്രസീല്‍ ഇതിഹാസതാരങ്ങള്‍ കൊച്ചിയിലേക്ക്: ബ്രസീല്‍ ലെജന്‍ഡ്‌സ്- ഇന്ത്യന്‍ ഓള്‍ സ്റ്റാര്‍സ് ഫുട്‌ബോള്‍ മത്സരം സെപ്റ്റംബര്‍ 20ന്

ആവേശക്കടലായി ഫോർട്ട് കൊച്ചി; ലോകകപ്പ് ആവേശത്തിന് മാറ്റുകൂട്ടാൻ ഫിഫ ഫാൻ സോൺ തുറന്നു

കോളനിയിലെ വെള്ളക്കെട്ട് പ്രതിസന്ധി: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും,അംഗങ്ങളും പ്രദേശം സന്ദർശിച്ചു

സിയാൽ എയറോപാർക്കിൽ പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

manappuram

കൊച്ചി : എറണാകുളം നിയോജക മണ്ഡലത്തിലെ യുവ കൊമേഴ്സ് മാനേജ്മെന്റ് വിദഗ്ധരെ വാർത്തെടുക്കാനും കൊമേഴസ് വിദ്യാർത്ഥികളുടെ അഭിരുചികളെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കുന്നതിനായി ടി.ജെ വിനോദ് എംഎൽഎ നടപ്പിലാക്കുന്ന യങ്ങ് കൊമേഴ്സ് ബ്രിഗേഡ് പദ്ധതിക്ക് ഇന്ന് തുടക്കമായി. എറണാകുളം ടൗൺ ഹാളിൽ ഇന്ന് രാവിലെ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ ഹൈകമ്മിഷണർ വേണു രാജാമണി ഐ.എഫ്.എസ് ഉദ്ഘാടനം നിർവഹിച്ചു. ടി.ജെ.വിനോദ് എം.എൽ.എ നടപ്പിലാക്കിയിരിക്കുന്ന യങ് കൊമേഴ്സ് ബ്രിഗേഡ് എന്ന ഈ പദ്ധതി സംസ്‌ഥാനത്തിന്‌ ഒട്ടാകെ മാതൃകയാകാവുന്ന വിദ്യാഭ്യാസ പദ്ധതിയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വേണു രാജാമണി പറഞ്ഞു.

 
ആറുമാസം നീണ്ടുനിൽക്കുന്ന ചലനാത്മകവും പരിവർത്തനപരവുമായ പദ്ധതിയാണ് യങ് കോമേഴ്സ് ബ്രിഗേഡ്. വിദ്യാർത്ഥികൾക്കിടയിൽ സഹവർത്തിത്വത്തിന്റെയും പഠനത്തിന്റെയും മനോഭാവം വളർത്തിയെടുക്കുക എന്ന പ്രാധാന്യത്തെ മുൻനിർത്തി സാമ്പത്തിക സാക്ഷരതയെക്കുറിച്ചുള്ള ശില്പശാലകൾ, കൊമേഴ്‌സ് കോൺക്ലേവ്, വിഷയ വിദഗ്ധരുമായുള്ള സംവേദനാത്മക സെഷനുകൾ, കൊമേഴ്സ് ആസ്പിരന്റ്സ് നെക്സസ്, കൊമേഴ്സ് ക്വസ്റ്റ് എന്നിങ്ങനെ നിരവധി പരിപാടികളാണ് ബ്രിഗേഡിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്നത്. ഒരു വിദ്യാർത്ഥിയുടെ പഠനകാലം മുതൽ ഒരു തൊഴിൽ സംരംഭകനായി മാറുന്നതുവരെയുള്ള പ്രവർത്തന കാലയളവിൽ വിദ്യാർത്ഥി നേരിടേണ്ട പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാനായി കൃത്യമായ പാത കണ്ടെത്തി നൽകുക എന്നതാണ് ബ്രിഗേഡ് ലക്ഷ്യം വെക്കുന്നത്. 
 
ടി.ജെ.വിനോദ് എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി, കൊച്ചി മേയർ അഡ്വ. എം.അനിൽകുമാർ, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേഷ്, പ്രശസ്ത കോമേഴ്‌സ് അക്കാദമിക്ക് വിദഗ്ധരായ ബാബു എബ്രഹാം കള്ളിവയലിൽ, ചാർട്ടേഡ് അകൗണ്ടന്റ്സ് സംസ്‌ഥാന സെക്രട്ടറി രഞ്ജിത്ത് വാര്യർ, സിനിമോൾ ടി.ജി, ജിഷ്ണു പി.വി തുടങ്ങിയവർ ഉൾപ്പടെയുള്ള സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പ്രസംഗിച്ചു.
 
Read also:ഐടി രംഗത്ത് സഹകരണം; ടെക്നോപാർക്ക് സന്ദർശിച്ച് ജപ്പാൻ സംഘം
  
ഉദ്ഘാടന വേളയിലെ ആദ്യ സെഷനായി കൊമേഴ്‌സ് മേഖലയുടെ സാദ്ധ്യതകൾ എന്ന വിയഷയത്തിൽ തേവര എസ്.എച്ച് കോളേജിലെ റിട്ട.കൊമേഴ്സ് ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് ഡോ.ടി.പി.തോമസ് പ്രഭാഷണം നടത്തി. തുടർന്ന് പ്രശസ്ത കൊമേഴ്സ് അക്കാദമിക്ക് വിദഗ്ധനും, എലാൻസിന്റെ എലാൻസ്‌ ലേർണിംഗ്ഗ് പ്രൊവൈഡർ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറുമായ അക്ഷയ് ലാൽ വിദ്യാർഥികൾക്കായി ക്ലാസ് എടുത്തു.പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഹയർസെക്കൻഡറി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി തുടർന്നും വിവിധ ക്ലാസ്സുകൾ ഇൻ്ററാക്ടിവ് സെഷൻസ് എന്നിവ ലഭ്യമാകുമെന്നു ടി.ജെ വിനോദ് എം.എൽ.എ അറിയിച്ചു. 
 
 
 
 
 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

ഡോ. പ്രമോദ് പയ്യന്നൂർ നൂറുൽ ഇസ്‌ലാം സർവ്വകലാശാല സുകുമാരി മൾട്ടിമീഡിയ ആൻഡ് ഫിലിം ടെക്‌നോളജി ഡയറക്ടറായി ചുമതലയേറ്റു | Dr. Pramod Payyannur has assumed charge as the Director of Sukumari Multimedia and Film Technology at Noorul Islam University.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾ തറയിൽ കിടക്കുന്നത് ഒഴിവാക്കാൻ ഇടപെടലുമായി ആരോഗ്യവകുപ്പ് | Health Department to prevent patients from lying on the floor at Thiruvananthapuram Medical College

പ്രിയദർശിനി പദ്ധതി: പരാതികൾ പഠിക്കാൻ സമിതി, ലക്ഷ്യം സ്വകാര്യ ബസ് ഉടമകളുടെ പ്രതിസന്ധി പരിഹരിക്കൽ‌ | Priyadarshini Project: Committee to examine complaints

ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി; വിതുമ്പി ഇറാന്‍ | At Ali Khamenei’s Funeral, images showed the coffin of his 14-month-old granddaughter

മമത ബാനർജിയുടെ TMCക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന അധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു | Another Jolt To Mamata Banerjee, Trinamool Bengal Chief Quits

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies