മഞ്ചേരി: വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. ഒളമതില്‍ മുഹമ്മദ് സിജാല്‍(18) ആണ് മരിച്ചത്. മലപ്പുറം തൃപ്പനച്ചിയില്‍ വെള്ളിയാഴ്ച രാത്രി ആയിരുന്നു സംഭവം. തൃപ്പനച്ചി ഉസ്താദ് മെമ്മോറിയല്‍ ഇസ്ലാമിക് കോളജ് വിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം