ചൈനയിലെ ഹാങ്ഷൗവിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യൻ പാരാ ഗെയിംസ് 2023 ൽ പുരുഷന്മാരുടെ 1500 മീറ്റർ ടി38 ഇനത്തിൽ ഇന്ത്യൻ പാരാ അത്ലറ്റ് രമൺ ശർമ്മ പുതിയ ഏഷ്യൻ, ഗെയിംസ് റെക്കോർഡ് സൃഷ്ടിച്ചു. 4:20.80 മിനിറ്റിൽ ഓട്ടം പൂർത്തിയാക്കിയ രാമൻ ശർമ്മ ആണ് ഫൈനലിൽ റണ്ണറപ്പ്. ഈ നേട്ടത്തോടെ കായിക മാമാങ്കത്തിൽ ഇന്ത്യയുടെ സ്വർണനേട്ടം 20 ആയി. നേരത്തെ, വനിതകളുടെ വ്യക്തിഗത കോമ്പൗണ്ട് ഓപ്പൺ ഇനത്തിൽ, ഫൈനലിൽ സിംഗപ്പൂരിന്റെ അലിം നൂർ സയാഹിദയെ 144-142ന് തോൽപ്പിച്ച് അമ്പെയ്ത്തിൽ ശീതൾ ദേവി സ്വർണം നേടിയിരുന്നു.
🥇 Raman Sharma Shines with Dazzling Gold and creates Games and Asian Records at #AsianParaGames! 🥇
🏃♂️ Raman clocks an impressive 4:20.80 in the Men’s 1500m T-38 event to make it to the top podium finish 🇮🇳
👏 A thunderous round of applause and heartfelt congratulations to… pic.twitter.com/yZbi5cynvZ
— SAI Media (@Media_SAI) October 27, 2023
🥇🥈🥉 History Created at the Asian Para Games! 🥉🥈🥇
Witnessing India’s most remarkable performance ever at the #AsianParaGames, with an astonishing 7⃣3⃣medals and still counting!
🏆💪✌️ Our incredible athletes are making our nation proud, and the Indian flag is soaring high!… pic.twitter.com/E3Hkh1d2pZ— SAI Media (@Media_SAI) October 26, 2023
A monumental achievement at the Asian Para Games, with India bagging an unprecedented 73 medals and still going strong, breaking our previous record of 72 medals from Jakarta 2018 Asian Para Games!
This momentous occasion embodies the unyielding determination of our athletes.… pic.twitter.com/wfpm2jDSdE
— Narendra Modi (@narendramodi) October 26, 2023
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം