തിരൂർ: കാട്ടിലപ്പള്ളി സ്വാലിഹ് വധക്കേസിൽ നാലുപേർകൂടി അറസ്റ്റിൽ. കാട്ടിലപ്പള്ളി സ്വദേശി ആലിക്കുട്ടി, മക്കളായ അൻഷാദ്, അജ്രിഫ് എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി ആഷിഖ് നേരത്തെ അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് സ്വാലിഹിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാലിഹും സുഹൃത്തുക്കളുമായി ആഷിഖ് തർക്കമുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്യാൻ ആഷിഖ് പിതാവും സഹോദരൻമാരുമായെത്തി സ്വാലിഹിനെ മർദിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം