ജിദ്ദ: ജിദ്ദയിലുള്ള കാസർഗോഡ് ജില്ലക്കാരുടെ കൂട്ടായ്മയായ കാസർഗോഡ് പ്രവാസി ഫോറത്തിന്റെ (കെ പി എഫ്) ലോഗോ പ്രകാശനം പ്രശസ്ത മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ പ്രൊഫസർ ഗോപിനാഥ് മുതുകാട് മലയാളം ന്യൂസ് എഡിറ്റർ മുസാഫിറിന്ന് നൽകി നിർവഹിച്ചു.
ജിദ്ദയിലെ ബ്ലൂ ഡയമണ്ട്സ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സി എച്ച് ബഷീർ, കെ എം ഇർഷാദ്, അബ്ദുല്ല ഹിറ്റാച്ചി, കുബ്ര ലത്തീഫ്, യാസീൻ ചിത്താരി, റാഷിദ് തൃക്കരിപ്പൂർ, സലാം ബെണ്ടിച്ചാൽ, ലത്തീഫ് മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം