കോട്ടയം: സ്കോഡ ഇന്ത്യയുടെ കസ്റ്റമര്‍ ടച്ച് പോയിന്റുകളുടെ എണ്ണം 250 എന്ന നാഴികക്കല്ലു പിന്നിട്ടു. കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലെ ടച്ച് പോയിന്റിന്റെ ഉദ്ഘാടനത്തോടെയാണ് ഈ നേട്ടം കൈവരിച്ചത്. 2024 -ഓടെ 350 കസ്റ്റമര്‍ ടച്ച് പോയിന്റുകള്‍ എന്ന നിലയിലെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം