ആലപ്പുഴ:സഹകരണ മേഖലയെ തകർക്കാൻ ഇ. ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തി കേന്ദ്ര സർക്കാർ നടത്തുന്ന രാഷ്ട്രീയ വേട്ട അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി DYFI ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദായ നികുതി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ചെത്തു തൊഴിലാളി യൂണിയൻ ഓഫീസിന് സമീപത്ത് നിന്നും ആരംഭിച്ച പ്രകടനം ആദായനികുതി ഓഫീസിന് മുന്നിൽ സമാപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം