ചേർത്തല :രാജ്യത്ത് പുതുതായി നിലവില്‍ വന്ന ഡിജിറ്റല്‍ പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ആക്ടിനെ സംബന്ധിച്ച് ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തലയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ” അണ്ടര്‍സ്റ്റാന്‍ഡിങ്ങ് ദ കീ പ്രൊവിഷന്‍സ് ഓഫ് ദ ഡിജിറ്റല്‍ പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ആക്ട് ” എന്ന വിഷയത്തില്‍ ഇന്‍ഫോപാര്‍ക്കിലെ ചൈതന്യ സമുച്ചയത്തില്‍ നടന്ന സെമിനാറിന് ടുവ് സുദ് സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡ്, സൈബര്‍ സെക്യൂരിറ്റി സര്‍വീസെസ് ഡെപ്യൂട്ടി ജി.എം അതുല്‍ ശ്രീവാസ്തവ നേതൃത്വം നല്കി.
പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ആക്ട്, ഡിജിറ്റല്‍ പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ആക്ടിന്റെ പ്രായോഗികത, ഡിജിറ്റല്‍ പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ആക്ട് പ്രായോഗികമല്ലാത്ത മേഖലകള്‍, ഡിജിറ്റല്‍ പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ആക്ടിന്റെ നിര്‍വ്വചനങ്ങള്‍, ഡാറ്റ പ്രിന്‍സിപ്പലിന്റെ അവകാശവും കടമകളും, സ്വകാര്യ വിവരങ്ങള്‍ ഏതൊക്കെ, ഏതെല്ലാം സ്വകാര്യ വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം, സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നത് എങ്ങനൊക്കെ തുടങ്ങിയ കാര്യങ്ങള്‍ സെമിനാറില്‍ ചര്‍ച്ചയായി.
ഇന്‍ഫോപാര്‍ക്ക് ചേര്‍ത്തലയിലെ വിവിധ കമ്പനികളിലെ ജീവനക്കാര്‍ സെമിനാറില്‍ പങ്കെടുത്തു. വിഷയാവതരണത്തിന് ശേഷം ഡിജിറ്റല്‍ പേഴ്സണല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ ആക്ടിനെ സംബന്ധിച്ച് തുറന്ന ചര്‍ച്ചയും നടന്നു. കേരള ഐ.ടി പാര്‍ക്ക്സ് ചീഫ് മാര്‍ക്കറ്റിങ്ങ് ഓഫീസര്‍ മഞ്ജിത്ത് ചെറിയാന് ചടങ്ങിന് സ്വാഗതം പറഞ്ഞു. ടുവ് സുദ് സൗത്ത് ഏഷ് പ്രൈവറ്റ് ലിമിറ്റഡ്, മാനേജ്മെന്റ് സിസ്റ്റംസ് ജനറല്‍ മാനേജര്‍ ലോകനാഥന് സെമിനാറില്‍ സംസാരിച്ചു. ഇന്‍ഫോപാര്‍ക്ക് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കസ്റ്റമര്‍ റിലേഷന്‍ സീനിയര്‍ എക്സിക്യൂട്ടീവ് ശ്വേത പ്രമോദ് ചടങ്ങിന് നന്ദി പറഞ്ഞു.
https://www.youtube.com/watch?v=nKFATl_RSDU
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം