ഇടുക്കി ജില്ലയിലെ കുടിയേറ്റക്കാരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന നടപടി അംഗീകരിക്കാൻ ആകില്ല എന്ന് സിപിഎം നേതാവും എം.എൽ.എ.യുമായ എംഎം മണി 20 ഏക്കറിൽ പറഞ്ഞു. തലസ്ഥാനത്ത് ഇരിക്കുന്നവർക്ക് ഉത്തരവ് ഇറക്കിയാൽ മാത്രം മതി. രാജഭരണകാലത്ത് അടക്കം ജില്ലയിലെ കുടിയേറ്റം പ്രോത്സാഹിപ്പിച്ചിരുന്നു.
കൊച്ചിയിൽ ഇരുചക്രവാഹനം പുഴയില്‍ വീണ് അപകടം; രണ്ട് പേര്‍ക്ക് ദാരൂണാന്ത്യം
പുതിയതായി അധികാരത്തിൽ എത്തിയവർക്ക് ഇക്കാര്യങ്ങൾ ഒന്നുമറിയില്ല.പത്രക്കാർക്കും ഇക്കാര്യം അറിയില്ല. ഭരണകാർക്ക് തിരുവനന്തപുരത്തിരുന്ന് ഉത്തരവ് ഇറക്കിയാൽ മാത്രം മതി.നൂറ്റാണ്ടുകൾക്ക് മുമ്പ് കുടിയേറി താമസം തുടങ്ങിയവരാണ് ഇവിടെയുള്ളത്. റവന്യൂ വകുപ്പിന്റെ കയ്യേറ്റം ഒഴിപ്പിക്കലിന് സ്വാഗതം ചെയ്യുന്നില്ല എന്നും മണി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം