തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ വനിത പ്രാതിനിധ്യം വർധിപ്പിക്കാനുള്ള ഇടപെടൽ പാർട്ടിക്കുള്ളിലും നടത്തുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ.
സ്ത്രീകൾ മുഖ്യധാരയിലേക്ക് ഉയർന്നു വരേണ്ടതുണ്ട്. ലോക്സഭ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് സി.പി.എമ്മാണ്. പാർട്ടി പറഞ്ഞാൽ മത്സരിക്കാതിരിക്കാനാവില്ല.
വിവാദങ്ങൾ ഉണ്ടായപ്പോൾ പാർട്ടി തന്നെ കൈയ്യൊഴിഞ്ഞിട്ടില്ല. ഒതുക്കാൻ ശ്രമം നടന്നതായി തോന്നിയിട്ടില്ലെന്നും കെ.കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം