Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Money Investment

ടെലികോം മേഖലയിൽ വളർച്ചയ്ക്ക് ആക്കം കൂട്ടി യു എസ് ടി; വോയെർഈർ കമ്പനിയിൽ നിക്ഷേപം നടത്തി

Web Desk by Web Desk
Oct 18, 2023, 05:38 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

manappuram

തിരുവനന്തപുരം :പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊലൂഷൻസ് കമ്പനിയായ യു എസ് ടി, സ്വീഡൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വോയെർഈർ എന്ന കമ്പനിയിൽ തന്ത്രപ്രധാനമായ നിക്ഷേപം നടത്തി. ടെലികമ്മ്യൂണിക്കേഷൻസ് സേവനദാതാക്കളുടെ ഭൗതികവും വിർച്വലുമായ ശൃംഘലകളെ ടെസ്റ്റ് ചെയ്ത്, ബെഞ്ച്മാർക്കിങ് നടത്തി സർട്ടിഫൈ ചെയ്യാനുള്ള മുൻനിര സോഫ്റ്റ് വെയർ സൊല്യൂഷനുകൾ വികസിപ്പിക്കുന്ന കമ്പനിയാണ് വോയെർഈർ. ഈ നിക്ഷേപത്തോടെ 5ജി നെറ്റ് വർക്ക് എഞ്ചിനീയറിങ് സംബന്ധമായ ഡെവ്സെക്ഓപ്സ് സേവനങ്ങൾക്ക് ശക്തിപകരുന്ന മുൻനിര സ്ഥാപനമായി യു എസ് ടി മുന്നേറും.  

ടെലികമ്മ്യൂണിക്കേഷൻസ് മേഖലയിൽ വമ്പിച്ച വികസനമാണ് യു എസ് ടി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് ആക്കം കൂട്ടുന്നതിനായി പുതുയുഗ സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി കൈകോർക്കുകയും, ഒപ്പം തന്ത്രപ്രധാനമായ ഏറ്റെടുക്കലുകൾ നടത്തുകയും ചെയ്തു കൊണ്ട് ഒന്നാംനിര വാർത്താവിനിമയ സേവനദാതാക്കൾ നേരിടുന്ന പല അടിസ്ഥാന പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുന്നതിനായി കമ്പനി യത്നിക്കുന്നുണ്ട്. യു എസ് ടി അടുത്തിടെ ഏറ്റെടുത്ത മൊബൈൽകോം എന്ന ടെലികോം എൻജിനീയറിങ് കമ്പനിയുടെ നെറ്റ്വർക്ക് എഞ്ചിനീയറിങ് വിഭാഗം തുറന്നിടുന്ന സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ക്ലൗഡ്, ഡാറ്റ, ഡെവ്സെക്ഓപ്സ് എന്നിവയിൽ തങ്ങളുടെ മികവ് ഉറപ്പാക്കിയിട്ടുണ്ട്. വോയെർഈർ എന്ന കമ്പനിയുടെ ടച്ച് സ്റ്റോൺ പ്ലാറ്റ് ഫോമുമായി ഒത്തു ചേർന്ന് ഉന്നതവും, ഒപ്പം വിശ്വാസയോഗ്യവുമായ ഒരു വിർച്യുൽ 5ജി ശൃംഘല ഉറപ്പു വരുത്താൻ യു എസ് ടിയുടെ പ്രവർത്തങ്ങൾക്ക് കഴിയും.
J
വോയെർഈർ എന്ന കമ്പനിയുടെ ടച്ച് സ്റ്റോൺ പ്ലാറ്റ് ഫോം ടെലികമ്മ്യൂണിക്കേഷൻസ് സേവനദാതാക്കളുടെ പ്രശ്നങ്ങൾ കണ്ടെത്തി, പരിഹരിച്ച് മെച്ചപ്പെട്ട നെറ്റ്വർക്ക് ഫങ്ക്ഷൻസ് വിർച്വലൈസേഷൻ (എൻ എഫ് വി) സാധ്യമാക്കുന്നു. ഓട്ടോമേറ്റഡ് ടെസ്റ്റ് കേസുകളും മറ്റു സംവിധാനങ്ങളും ഉപയോഗിച്ച് ടെലികോം ആപ്ലിക്കേഷനുകളുടെ മികവും കാര്യക്ഷമതയും ഉറപ്പാക്കുന്ന സമഗ്രമായ ടെസ്റ്റ് സംവിധാനമാണ് വോയെർഈറിന്റെ ടച്ച് സ്റ്റോൺ പ്ലാറ്റ് ഫോം. എല്ലാവിധ ക്‌ളൗഡ്‌ വിന്യാസങ്ങൾക്കും സപ്പോർട്ട് നൽകുകയും, ഓപ്പൺ സ്റ്റാക്ക്, കുബേർനേറ്റീസ് എന്നീ സംവിധാനങ്ങളിൽ വിജയകരമായി പ്രവർത്തിക്കുകയും ചെയ്യാനുള്ള കഴിവ് ടച്ച് സ്റ്റോണിനുണ്ട്.
വോയെർഈർ എന്ന കമ്പനിയിൽ നിക്ഷേപം നടത്തുക വഴി ക്ലൗഡ് സൊല്യൂഷനുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ടെലികമ്യൂണിക്കേഷൻസ് എന്നീ മേഖലകളിൽ തങ്ങൾക്കുള്ള സമഗ്രമായ വൈദഗ്ധ്യം യു എസ് ടി ശക്തമാക്കും.
“യു എസ് ടി യിൽ നിന്നുള്ള തന്ത്രപ്രധാനമായ നിക്ഷേപം ആ കമ്പനിയുമായി ഞങ്ങൾക്കുള്ള ബന്ധം ഊട്ടിയുറപ്പിക്കും. നെറ്റ്വർക്ക് ഫങ്ക്ഷൻസ് വിർച്വലൈസേഷൻ സാധ്യമാക്കാനായുള്ള ടെലികമ്മ്യൂണിക്കേഷൻസ് സേവനദാതാക്കളുടെ സമഗ്രമായ വികസന പ്രക്രിയകൾക്ക് കരുത്തേകാൻ യു എസ് ടി യുമായുള്ള ബന്ധം ഞങ്ങളെ സഹായിക്കും. ക്ലൗഡ്, ഡാറ്റ, ഡെവ്സെക്ഓപ്സ് എന്നിവയിലൂടെ ടെലികമ്മ്യൂണിക്കേഷൻസ് മേഖലയുടെ സമഗ്ര പരിവർത്തനത്തിൽ ഞങ്ങളും യു എസ് ടി യും ഒരേ പോലെ ചിന്തിക്കുന്ന സ്ഥാപനങ്ങളാണ്. ഇരുകമ്പനികളും കൈകോർക്കുമ്പോൾ മാറി വരുന്ന ഈ മേഖലയിൽ പുതിയ വികസന സാധ്യതകൾ തേടാൻ ഞങ്ങൾക്ക് കഴിയുമെന്നാണ് വിശ്വാസം,” വോയെർഈർ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഹാവിയർ ഗാർസിയ ഗോമെസ് പറഞ്ഞു.
“വോയെർഈറുമായുള്ള പുതിയ പങ്കാളിത്തത്തിലൂടെ യു എസ് ടി യുടെ ക്ലൗഡ്, ഡാറ്റ, ഡെവ്‌സെക് ഓപ്സ് എന്നീ മേഖലകളിൽ വളർച്ച സാധ്യമാക്കാനുള്ള ശ്രമങ്ങൾക്ക് ശക്തിയേറുകയാണ്. ടെലികോം ഓപ്പറേറ്റർമാരുടെ വളർച്ചയ്ക്കായി വോയെർഈറിന്റെ ടച്ച് സ്റ്റോൺ പ്ലാറ്റ് ഫോമിൽ യു എസ് ടി യുടെ വൈദഗ്ധ്യം കൂടി ഉൾപെടുത്താൻ കഴിയുമെന്നുള്ളത് ഏറെ സന്തോഷം തരുന്ന കാര്യമാണ്. ടെലികോം ആപ്ലിക്കേഷനുകളുടെ പ്രവർത്തനങ്ങൾ, സുരക്ഷ തുടങ്ങിയ നിരവധി കാര്യങ്ങൾ ഉറപ്പാക്കാൻ ഇരുകമ്പനികളുടെയും പങ്കാളിത്തം സഹായകമാകും,” യു എസ് ടി ടെലികമ്യുണിക്കേഷൻസ് ജനറൽ മാനേജർ അരവിന്ദ് നന്ദനൻ പറഞ്ഞു.  
https://www.youtube.com/watch?v=ZdXYAloC7kE

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

ReadAlso:

കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതി നിങ്ങൾക്ക് മികച്ച വരവ് വാ​ഗ്ദാനം ചെയ്യുന്നു!!

സ്ഥിര നിക്ഷേപം നടത്താൻ ഇനി കാലതാമസം വേണ്ട; ഉയർന്ന പലിശ തരുന്ന സ്കീമുകൾ അറിയേണ്ടേ ? | banks-fds-with-higher-interest-rates

പിരാമല്‍ ഫിനാന്‍സിന്‍റെ ചെറുകിട വായ്പകള്‍ 50,000 കോടി രൂപ കടന്നു

ഇന്ത്യയുടെ നിര്‍മാണമേഖലയിലെ വളര്‍ച്ചയില്‍ നിക്ഷേപിക്കാന്‍ ബറോഡ ബിഎന്‍പി പാരിബാസ് മാനുഫ്ക്ചറിങ് ഫണ്ട്

ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് അംഗീകാരം

Latest News

ഡെപ്യൂട്ടി കളക്ടറുടെ ഔദ്യോഗിക വാഹനം കടിച്ചുകുടഞ്ഞ് തെരുവുനായ്ക്കള്‍

രണ്ട് ആണവരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ആശങ്കയിലാക്കിയത് ലോക രാജ്യങ്ങളെ; കാർമേഘം ഒഴിഞ്ഞ ആശ്വാസത്തിൽ ലോകം

എസ്എസ്എൽസി വിജയം; വെള്ളാർമല സ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനവുമായി പ്രിയങ്ക ​ഗാന്ധി

അതിര്‍ത്തിയിലെ സംഘര്‍ഷം; ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ട്രെയിന്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കണം: എ എ റഹീം എം പി

മാതൃദിനത്തില്‍ പാചകവിധിയിലൂടെ കൈവന്ന ജീവിത പാഠങ്ങളുമായി ഗോദ്റെജ് ഇന്‍ഡസ്ട്രീസ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.