ഇടുക്കി: ഭൂ ഭേദഗതി നിയമത്തിലെ ചട്ടങ്ങളും,നിയമങ്ങളും കേരളത്തിലെ ഒര് കർഷകനെയും, ഒരു തരത്തിലും ബാധിക്കില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ. ചട്ടം ഇറങ്ങുന്നതിനു മുൻപ് തന്നെ ചട്ടത്തിൽ വരുന്ന ഭേദഗതിയിലൂടെ വരുന്ന നിയമത്തിന് ഭീമമായ തുക ഈടാക്കും എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്.
പ്രശ്നം സൃഷ്ട്ടിക്കുന്നവർ ചട്ടങ്ങളെ പറ്റിയും, നിയമങ്ങളെ പറ്റിയും ധാരണ ഇല്ലാത്തവരാണ് എന്നും മന്ത്രി പൈനാവിൽ ആരോപിച്ചു. ഏതെങ്കിലും ഒരു ജില്ലയിൽ മാത്രമായിട്ടാവില്ല ഭേദഗതി വരുന്നത്, അനാവശ്യ ആശങ്കകൾ ആളുകൾക്കിടയിൽ വേണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം