Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News World

തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍, ഭക്ഷണത്തിനുവേണ്ടി ക്യൂ; മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഐസ്‌ക്രീം ട്രക്ക്‌: യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന ഗാസയിലെ അവസ്ഥ

Web Desk by Web Desk
Oct 16, 2023, 11:23 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ReadAlso:

ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം താത്കാലികമായി നിര്‍ത്തി ഇറാന്‍; ആക്രമണം തുടര്‍ന്നാല്‍ സംഘര്‍ഷം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് | Iran temporarily halts attacks on Gulf countries

യുക്രെയ്ന്‍ ഒഡെസ തുറമുഖത്ത് കപ്പലിന് നേരെ ആക്രമണം; കപ്പലില്‍ നാല് ഇന്ത്യക്കാരുണ്ടെന്ന് വിവരം | 2 Indians Missing After Another Attack On Ship At Odesa Port In Ukraine

പൊലീസ് കസ്റ്റഡിയിൽ മൊറോക്കൻ വംശജൻ കൊല്ലപ്പെട്ട സംഭവം; ഇറ്റലിയിൽ വൻജനരോഷം | Dozens hurt in Bologna protests after man dies while being restrained by police

ഇറാനിൽ ആക്രമണം തുടർന്ന് അമേരിക്ക; ആണവ കേന്ദ്രങ്ങൾ ആക്രമിച്ചാൽ യുദ്ധം വ്യാപിപ്പിക്കുമെന്ന് ഇറാൻ | US continued its attacks on Iran for the eleventh consecutive day

ബഹ്റൈനിൽ അപായ സൈറൺ മുഴങ്ങി, ഇന്ന് നാലാം തവണ; യുദ്ധ സാഹചര്യങ്ങൾ തുടരുന്നതായി റിപ്പോർട്ട് | : safety guidelines in bahrain during crisis

manappuram

തകര്‍ന്നടിഞ്ഞ തെരുവുകള്‍, പൂര്‍ണമായോ ഭാഗികമായോ നിലംപൊത്തിയ കെട്ടിടങ്ങള്‍, കത്തിയെരിഞ്ഞ വാഹനങ്ങള്‍, സ്ഫോടനശബ്ദങ്ങളില്‍ പരിഭ്രമിച്ച്‌ പതറിപ്പോയ മനസുമായിരിക്കുന്ന നിഷ്കളങ്കബാല്യങ്ങള്‍, സുരക്ഷിതയിടങ്ങള്‍ തേടിയുള്ള പലായനങ്ങള്‍, പരിക്കേറ്റവരേയും കൊണ്ട് പായുന്ന ആംബുലൻസുകള്‍, ചികിത്സ തേടിയെത്തുന്നവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാകാതെ ആകുലപ്പെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍, ശവപ്പുരകളായി മാറിക്കൊണ്ടിരിക്കുന്ന ആരോഗ്യകേന്ദ്രങ്ങള്‍, ഒരേ കുഴിമാടത്തില്‍ അര്‍ഹമായ അന്തിമോപചാരം പോലും ലഭിക്കാതെ അടക്കപ്പെടുന്ന ജഡങ്ങള്‍…ഗാസയില്‍ നിന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നേര്‍ക്കാഴ്ചകളാണിവ.

യുദ്ധത്തിനെതിരെ സന്നദ്ധസംഘടനകളും മനുഷ്യവകാശ സംഘടനകളും കാലാകാലങ്ങളായി മുറവിളിയുയര്‍ ത്തുമമ്പോഴും സ്വയരക്ഷ തേടിയുള്ള കൂട്ടപ്പലായനങ്ങള്‍ക്ക് അവസാനമില്ലെന്ന് ഗാസയിലെ ദൈന്യത നിറഞ്ഞ ദൃശ്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു.

 

W

അഭയാര്‍ഥി ക്യാമ്പുകള്‍ സ്ഥിതി ചെയ്യുന്നയിടങ്ങള്‍ പോലും വ്യോമാക്രമണങ്ങളില്‍ തകര്‍ന്നടിഞ്ഞതായാണ് ബിബിസി പോലെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന വിവരങ്ങളില്‍ നിന്ന് മനസിലാക്കാനാകുന്നത്. വടക്കൻ ഗാസയില്‍ നിന്ന് തെക്കൻ ഗാസയിലേക്ക് പോകാൻ ജനങ്ങള്‍ക്ക് ഞായറാഴ്ച നിര്‍ദേശം നല്‍കിയിരുന്നു, അതിനായി മൂന്ന് മണിക്കൂര്‍ നേരത്തെ സുരക്ഷിത ഇടനാഴിയും അനുവദിച്ചിരുന്നു. തിങ്കളാഴ്ചയായപ്പോഴേക്കും തെക്കൻ ഗാസയിലെ അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ ഭക്ഷണത്തിനായി നീണ്ട നിരകള്‍ പ്രത്യക്ഷപ്പെട്ടു. ഒരാള്‍ക്ക് അഞ്ച് കഷണം റൊട്ടി മാത്രമാണ് അനുവദിക്കുന്നതെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആ അഞ്ച് കഷണമാണ് ആ കുടുംബത്തിലെ( അംഗങ്ങള്‍) അന്നത്തെ ഭക്ഷണം. ഗാസയിലേക്കുള്ള ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങിയവയുടെ വിതരണത്തില്‍ ഇസ്രയേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ എല്ലാ അവശ്യസാധനങ്ങള്‍ക്കും റേഷനിങ് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

തിരിച്ചറിയാനാകാത്ത ഡസൻ കണക്കിന് മൃതശരീരങ്ങള്‍ ഒരോ കുഴിമാടത്തില്‍ ഒന്നിച്ച്‌ സംസ്കരിക്കുകയാണെന്ന് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗവണ്‍മെന്റ് മീഡിയ ഓഫീസ് അറിയിച്ചതായി സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികളുടേയും സ്ത്രീകളുടേയും പുരുഷൻമാരുടേയും പ്രായമേറിയവരുടേയും തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ഒന്നിച്ച്‌ സംസ്കരിക്കുകയാണെന്ന് മീഡിയ ഹൗസ് വക്താവ് സലാമ മാറൂഫ് ഞായാറാഴ്ച വീഡിയോ സന്ദേശത്തില്‍ അിയിച്ചു. ഗാസയിലെ ആശുപത്രികളില്‍ നിന്ന് മരിച്ചവരെ ഒന്നിച്ച്‌ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് സംസ്കരിക്കാനായി കൊണ്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ നിരനിരയായി കിടത്തിയിരിക്കുന്ന ദൃശ്യങ്ങളുമുണ്ട്. ഈ ദൃശ്യങ്ങള്‍ യഥാര്‍ഥമാണെന്ന് വിലയിരുത്തിയതായി സിഎൻഎൻ പറയുന്നു. ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2,750 കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 9,700 ലേറെ പേര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം തിങ്കളാഴ്ച വ്യക്തമാക്കി.

 

Palestinian health workers from Gaza use an ice-cream freezer to keep the dead body of a one-month-old infant who was killed in an lsraeli airstrike. pic.twitter.com/VrRbLHDx33

— TIMES OF GAZA (@Timesofgaza) October 16, 2023

ഗാസയില്‍ ഐസ്ക്രീം ട്രക്കുകള്‍ ആക്രമണങ്ങളില്‍ മരിച്ചവരുടെ ശരീരം സൂക്ഷിക്കാനായി ഉപയോഗിക്കുന്നതായും വാര്‍ത്തകളുണ്ട്. ആശുപത്രി മോര്‍ച്ചറികളും ശ്മശാനങ്ങളും നിറഞ്ഞുകവിഞ്ഞതിനെ തുടര്‍ന്നാണ് ട്രക്കുകളിലെ ഫ്രീസറുകള്‍ താല്‍ക്കാലിക മോര്‍ച്ചറികളാക്കി മാറ്റിയിരിക്കുന്നത്. ഐസ്ക്രീം ഫാക്ടറികളില്‍ നിന്നാണ് ഫ്രീസറുകള്‍ ആശുപത്രികളിലെത്തിക്കുന്നത്. ട്രക്കുകളുടെ പുറത്ത് ഐസ്ക്രീം നുണയുന്ന കുട്ടികളുടെ ചിത്രങ്ങളും അകത്ത് സംസ്കാരം കാത്തുകിടക്കുന്ന ജീവനറ്റ ശരീരങ്ങളും, എന്തൊരു വിരോധാഭാസം. ഇവയൊക്കെ നിറഞ്ഞതോടെ ആശുപത്രികള്‍ക്ക് പുറത്ത് ടെന്റുകളുണ്ടാക്കി മൃതശരീരങ്ങള്‍ സൂക്ഷിക്കുന്നുമുണ്ട്. ഉറ്റവര്‍ തേടിയെത്താത്ത മൃതദേഹങ്ങളില്‍ പലതും അഴുകാൻ ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പലയിടങ്ങളിലും ഡസൻകണക്കിന് മൃതദേഹങ്ങള്‍ ഒന്നിച്ച്‌ സംസ്കരിക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.

അഭയാര്‍ഥി ക്യാമ്പുകളില്‍ പലതിലും ഭക്ഷണത്തിനും കുടിവെള്ളത്തിനും ക്ഷാമമനുഭപ്പെടുന്നുണ്ട്. അന്താരാഷ്ട്ര സമൂഹങ്ങളില്‍ നിന്ന് ഗാസയിലേക്ക് സഹായമെത്താനുള്ള എല്ലാ മാര്‍ഗങ്ങളും ഇസ്രയേല്‍ അടച്ചിരിക്കുകയാണ്. സാധാരണജനതയെ ഉപദ്രവിക്കരുതെന്ന് യുഎസും ഗാസയിലെ ജനങ്ങളെ കൂട്ടത്തോടെ ശിക്ഷിക്കരുതെന്ന് ചൈനയും ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിലേക്ക് സഹായമെത്താൻ വൈകുന്ന ഓരോ നിമിഷവും നിര്‍ണായകമാണെന്നും വരാനിരിക്കുന്നത് വൻദുരന്തമാണെന്നും ഐക്യരാഷ്ട്രസംഘടനയും ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധമവസാനിപ്പിക്കണമെന്നു ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുമുണ്ട്. നീണ്ടുപോകുന്ന യുദ്ധദിനങ്ങള്‍ ലക്ഷക്കണക്കിന് ജീവിതങ്ങളേയാണ് ദുരിതത്തിന്റെ ആഴക്കയങ്ങളിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നത്.

https://www.youtube.com/watch?v=ZdXYAloC7kE

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

മഞ്ഞക്കാർഡ് ഉടമകൾ സൗജന്യ ഓണക്കിറ്റ്; വിതരണം ഓഗസ്റ്റ് പത്ത് മുതൽ, 53 കോടി അനുവദിച്ചു

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി മഹിളാ മോര്‍ച്ച

അധ്യാപികമാരുടെ പേരാമ്പ്ര ലഹരിക്കേസ്: അന്വേഷിക്കാന്‍ SIT

പറവൂർ വടക്കേകര സ്റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി

പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണ് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പരിക്ക്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies