ഗോവ: ഗോവയിലെ ദൂധ്സാഗര്‍ വെള്ളച്ചാട്ടം ഏറെ നാളുകള്‍ക്ക് ശേഷം സഞ്ചാരികള്‍ക്കായി തുറന്നു. ഏതൊരു സഞ്ചാരിയുടെയും ഇഷ്ട കേന്ദ്രമാണ് ദൂധ്സാഗര്‍.
ഗോവ ടൂറിസം ഡെവലപ്മെന്റ് കോര്‍പറേഷനാണ് (ജിടിഡിസി) ഇക്കാര്യം അറിയിച്ചത്. ദൂധ്സാഗറിലേക്കുള്ള ജീപ്പ് സവാരിയും പുനഃരാരംഭിച്ചതായി ജിടിഡിസി അറിയിച്ചു. സുരക്ഷാ കാരണങ്ങള്‍ മൂലമാണ് മണ്‍സൂണ്‍ സീസണില്‍ സഞ്ചാരികള്‍ക്ക് ദുധ്സാഗറിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നത്.
സഞ്ചാരികള്‍ക്ക് ജീപ്പ് സവാരിക്ക് ഓണ്‍ലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഓണ്‍ലൈൻ സേവനങ്ങള്‍ക്കായി സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതായി ജിടിഡിസി ചെയര്മാൻ ഗണേഷ് ഗാവോങ്കര്‍ മാധ്യമങ്ങളെ അറിയിച്ചു.
ആറ് ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റവിസയില്‍ കാണാം; നിരക്കുകള്‍ ഉടൻ പ്രഖ്യാപിക്കും
ഡിജിറ്റലൈസേഷൻ പ്രവര്‍ത്തനങ്ങളില്‍ പ്രാദേശിക പഞ്ചായത്ത് ജിടിഡിസിയുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൂടാതെ, വിനോദസഞ്ചാരികളോട് മര്യാദയോടും ബഹുമാനത്തോടും ഉത്തരവാദിത്തത്തോടും കൂടി പെരുമാറണമെന്ന് ജീപ്പ് ഓപ്പറേറ്റര്‍മാരോട് അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം