മലപ്പുറം: കരുവന്നൂര്‍ കള്ളപ്പണമിടപാടില്‍ ഇഡി കണ്ടുകെട്ടിയത് 35 പേരുടെ സ്വത്തുക്കള്‍. കേസിലെ ഒന്നാംപ്രതി സതീഷ്കുമാര്‍ കരുവന്നൂരില്‍ നിന്ന്് തട്ടിയ കോടികള്‍ ഉപയോഗിച്ച് വാങ്ങികൂട്ടിയ 24 വസ്തുക്കള്‍ കണ്ടുകെട്ടി.
സതീഷ്കുമാറിന്റെയും ഭാര്യയുടെയും പേരില്‍ വിവിധ ബാങ്കുകളിലായി ഉണ്ടായിരുന്ന 46 അക്കൗണ്ടുകളിലെ ഒരു കോടിയിലേറെ രൂപയും കണ്ടുക്കെട്ടിയ കൂട്ടത്തിലുണ്ട്. സിപിഎം കൗണ്‍സിലര്‍ പി.ആര്.അരവിന്ദാക്ഷന്റെ നാല് അക്കൗണ്ടുകളും കണ്ടുകെട്ടി. മൂന്നാം പ്രതി ജില്‍സിന്റെ മൂന്ന് വസ്തുക്കളും കണ്ടുകെട്ടി.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം