ആലപ്പുഴ: ബഹുസ്വര ഇന്ത്യക്കായി സമര യൗവ്വനം എന്ന മുദ്രാവാക്യം ഉയർത്തി DYFI മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. ജില്ലയിലെ 1669 യൂണിറ്റികളിലായി മൂന്ന് ലക്ഷത്തി നാല്പത്തിഅയ്യായിരം യുവതി യുവാക്കളെ അംഗങ്ങൾ ആക്കുവാനാണ് തീരുമാനം എന്ന് ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്കുമാറും ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവേലും അറിയിച്ചു.ജില്ലയിലെ മെമ്പർഷിപ്പ് പ്രവർത്തനം ഒക്ടോബർ 20 ന് പൂർത്തീകരിക്കും. ജില്ലയിലെ മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കം കുറിച്ച് ചേർത്തല ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലെ പള്ളിപ്പുറം തെക്ക് മേഖലയിലെ വടക്കുംകര യൂണിറ്റിൽ ജില്ലാ സെക്രട്ടറി ജെയിംസ് ശാമുവേൽ നേതൃത്വം നൽകി.
ബ്ലോക്ക് സെക്രട്ടറി അഡ്വ. ദിനൂപ് വേണു, ബ്ലോക്ക് പ്രസിഡന്റ് ജി. ധനേഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗം അനുപ്രിയ ദിനൂപ്, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ അനീഷ് കുമാർ, ജയകൃഷ്ണൻ, മേഖല കമ്മിറ്റി അംഗങ്ങളായ ഹരികൃഷ്ണൻ, അൻസിൽ കുഞ്ഞുമോൻ, ഷാഹുൽ ഷാജി, വിഷ്ണു എന്നിവർ പങ്കെടുത്തു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം