പത്തനംതിട്ട: മണൽ മാഫിയയുമായി ബന്ധം കണ്ടെത്തിയതിനെ തുടർന്ന് പത്തനംതിട്ടയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കോയിപ്രം സ്റ്റേഷനിലെ സിപിഒ ജേക്കബ് കെ.എസിനെയാണ് സസ്പെൻഡ് ചെയ്തത്. പത്തനംതിട്ട എസ്പി വി.അജിത്തിന്റേതാണ് നടപടി.
ജേക്കബിനെതിരെ മുമ്പ് നാല് തവണ അന്വേഷണം നടത്തിയിരുന്നു. അന്ന് മണൽ മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞതിനെ തുടർന്ന് ഇൻഗ്രിമെൻഡ് തടഞ്ഞു വച്ചു കൊണ്ട് നടപടിയെടുത്തു.
എന്നാൽ പിന്നീടും കോയിപ്രം പരിധിയിലെത്തുന്ന മണൽ മാഫിയയുമായി ഇയാൾ നിരന്തരമായി ബന്ധപ്പെടുകയും വഴി വിട്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ എസ്പി നടപടിയെടുത്തിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം