പല്ലിലെ കറ മാറാൻദിവസവും പല്ല് തേക്കുകപല്ല് ദിവസവും തേക്കുന്നതിന് ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും പല്ലിന്റെ തിളക്കം നിലനിര്‍ത്തുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു.മാത്രമല്ല ദിവസവും രണ്ട് നേരം പല്ല് തേക്കുന്നത് പല്ലിലെ കറയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ഫ്ളൂറൈഡ് ടൂത്ത് പേസ്റ്റ്ഫ്ളൂറൈഡ് ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നത് പോട് അകറ്റി മഞ്ഞ നിറത്തെ ഇല്ലാതാക്കി പല്ലിലെ കറയെ പൂര്‍ണമായും മാറ്റുന്നു ഒപ്പം പല്ല്സ്ട്രോംങ് ആക്കുന്നതിന് ഇത് സഹായിക്കുന്നു.പല്ലില്‍ പോട് ഉള്ള സ്ഥലത്ത് ആരോഗ്യം വർദ്ധിപ്പിക്കുന്നത് കൂടാതെ ഇത് ബാക്ടീരിയ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ഉപ്പും ബേക്കിംഗ് സോഡയുംഉപ്പും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് ഇത് കൊണ്ട് പല്ല് തേക്കുക. ഇത് ചെയ്യുന്നത് ആരോഗ്യമുള്ള തിളക്കമുള്ള പല്ലുകള്‍ ലഭിക്കുന്നതിന് സഹായിക്കുന്നു. എല്ലാ ദിവസവും രാവിലെ ഈ മിശ്രിതം കൊണ്ട് പല്ല് തേക്കുന്നത് നല്ലതാണ്.പല്ലിലെ കറ പെട്ടെന്ന് മാറ്റുന്നതിന് ഈ മിശ്രിതം ഒരാഴ്ച തേച്ചാല്‍ മതി.
കറ്റാര്‍ വാഴയും ഗ്ലിസറിനുംകറ്റാര്വാഴയും ഗ്ലിസറിനും മിക്സ് ചെയ്ത് പല്ല് തേക്കുന്നത് പല്ലിലെ കറയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ബേക്കിംഗ് സോഡയും ഇതില്‍ മിക്സ് ചെയ്യണം. ഇത് പല്ലിന് തിളക്കവും സൗന്ദര്യവും നല്കുന്നു.
കടുകെണ്ണകടുകെണ്ണ പല്ലിലെ കറകള്‍ നീക്കാനും പല്ലിന് നിറം നല്‍കാനുമുള്ള എളുപ്പ വഴിയാണ്. കടുകെണ്ണയില്‍ ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തുക. ഇതു പേസ്റ്റാക്കി ബ്രഷിലെടുത്ത് ബ്രഷ് ചെയ്യാം. ഇതും പല്ലിന് നിറം നല്കുന്ന ഒരു മാര്‍ഗമാണ്.
ആപ്പിള്ദിവസവും ആപ്പിള്‍ കഴിയ്ക്കുന്നത് പല്ലിലെ കറകള്‍ നീങ്ങാനും നിറം ലഭിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. ഇതിലെ ആന്റി ഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. അതുകൊണ്ട് തന്നെ പല്ലിലെ കറയെ ഇല്ലാതാക്കാന്‍ ആപ്പിള്‍ സ്ഥിരമാക്കുക. ഇത് പാര്‍ശ്വഫലങ്ങളും നല്കുകയില്ല.
വെളിച്ചെണ്ണവെളിച്ചെണ്ണ പല്ലിലെ കറകള്‍ നീക്കാനുള്ള മറ്റൊരു വഴിയാണ്. വെളിച്ചെണ്ണയില്‍ ലേശം നാരങ്ങാ നീരും ഉപ്പും കലര്‍ത്തി പല്ലു തേയ്ക്കാം. ഗുണമുണ്ടാകും. ഇതല്ലെങ്കില്‍ വെറുതേ ഉപ്പു ചേര്‍ത്തു പല്ലു തേച്ചാലും മതിയാകും. ദിവസവും വെളിച്ചെണ്ണ വായിലൊഴിച്ച് അല്പനേരം കുലുക്കുഴിയുന്നതും നല്ലതാണ്.
എള്ള്എള്ള് അല്പം വായിലിട്ടു കടിച്ചു ചവയക്കുക. അല്പം കഴിയുമ്പോൾ കഴുകിക്കളയാം. പിന്നീട് അല്പം കഴിഞ്ഞാല്‍ പല്ല് സാധാരണ രീതിയില്‍ കഴുകുകയും ചെയ്യാം. മഞ്ഞപ്പല്ല് മാത്രമല്ല പല്ലിലെ കറയേയും ഇല്ലാതാക്കുന്നു.
വെളുത്തുള്ളിയും ഉപ്പുംവെളുത്തുള്ളിയും ഉപ്പും ചതച്ച് ഉരസുന്നതും പല്ലിലെ കറകള്‍ നീക്കാനുള്ള മറ്റൊരു വഴിയാണ്. വെളുത്തുള്ളിയും ഉപ്പും സ്വാഭാവികമായി ബാക്ടീരിയകളെ നശിപ്പിയ്ക്കാന്‍ കഴിവുള്ളവയാണ്.