കണ്ണൂര്‍: മുഖ്യമന്ത്രിയുടെ ചിത്രമുള്ള ലൈഫ് മിഷന്‍ പരസ്യബോര്‍ഡ് മറഞ്ഞതിന് സ്‌കൂള്‍ അങ്കണത്തിലെ മരക്കൊമ്പുകള്‍ അനുവാദമില്ലാതെ മുറിച്ചതായി പരാതി. മൂന്നുപേരടങ്ങുന്ന സംഘമാണ് കണ്ണൂര്‍ താവക്കര സര്‍ക്കാര്‍ യു.പി. സ്‌കൂള്‍ അങ്കണത്തിലെ മരം മുറിച്ചുമാറ്റിയത്. അവധിയെത്തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളും ഇല്ലാതിരുന്ന ശനിയാഴ്ചയാണ് മരച്ചില്ലകള്‍ മുറിച്ചത്. പ്രധാനധ്യാപകന്‍ പോലീസിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും പരാതി നല്‍കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം