പ്രമുഖ പത്രപ്രവര്‍ത്തകന്‍ ആര്‍ രാജഗോപാലിനെ ടെലഗ്രാഫ് പത്രത്തിൻ്റെ എഡിറ്റര്‍ സ്ഥാനത്തുനിന്ന് മാറ്റി, കൊല്‍ക്കത്തയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ദ ടെലഗ്രാഫിൻ്റെ പുതിയ പത്രാധിപർ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ സംഘർഷൻ താക്കുറാണ് . എഡിറ്റര്‍ അറ്റ് ലാര്‍ജ്ജ് എന്ന താരതമ്യേന അപ്രധാനമായ പദവിയിലേക്കാണ് ആര്‍ രാജഗോപാലിനെ മാറ്റിയിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം