ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ പൂള് എയിലെ മത്സരത്തില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ. രണ്ടിനെതിരേ 10 ഗോളുകള്‍ക്കാണ് ഇന്ത്യന്‍ സംഘം പാക് ടീമിനെ കീഴടക്കിയത്. പൂള് എയില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാം ജയമാണിത്.
നാല് ഗോളുകള്‍ നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയ്ക്കായി തിളങ്ങി. 11, 17, 33, 34 മിനിറ്റുകളിലായിരുന്നു ഹര്‍മന്റെ ഗോളുകള്‍. വരുണ്‍ കുമാര്‍ രണ്ട് ഗോളുകള്‍ (41, 53) നേടി. മന്ദീപ് സിങ് (8), സുമിത് (30), ഷംഷേര്‍ സിങ് (46), ലളിത് ഉപാധ്യായ് (49) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്കോറര്‍മാര്‍.
ഇതാദ്യമായാണ് ഇന്ത്യ – പാക് മത്സരത്തില്‍ ഒരു ടീം 10 ഗോളുകള്‍ നേടുന്നത്. പാക് ടീമിനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം കൂടിയാണിത്.
സൂഫിയാന് മുഹമ്മദ് (38), അബ്ദുള്‍ റാണ (45) എന്നിവര്‍ പാകിസ്താന്റെ ഗോളുകള്‍ നേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം