കൊച്ചി: കഴക്കൂട്ടം സൈനിക സ്കൂൾ വിദ്യാർത്ഥി തൃശ്ശൂർ തോളൂർ സ്വദേശി അശ്വിൻ കൃഷ്ണ ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കും. തുടരന്വേഷണത്തിന് കേരളാ ഹൈക്കോടതിയാണ് എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിക്കാൻ കേരളാ പൊലീസിന് നിർദ്ദേശം നൽകിയത്.
അശ്വിന്റെ പിതാവ് നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. സ്കൂൾ അധികൃതരുടെ മാനസിക-ശാരീരിക പീഡനം മൂലം വിദ്യാർത്ഥി ആത്മഹത്യ ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂന്നാഴ്ച്ചയ്ക്കുളിൽ സംസ്ഥാന പോലീസ് മേധാവി ഇത് സംബന്ധിച്ച് നടപടികൾ സ്വീകരിക്കണമെന്നാണ് ഉത്തരവ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം