അശ്വാഭ്യാസത്തില്‍ മിക്സഡ് ടീമിനാണ് നേട്ടം. സുദിപ്തി ഹേസൽ, ദിവ്യകൃതി സിംഗ്, ഹൃദയ് വിപുൽ ഛേധ, അനുഷ് അഗർവാല എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം സ്വന്തമാക്കിയത്.
209.205 പോയിന്റുകളോടെ ഇന്ത്യ ഒന്നാമതെത്തിയപ്പോള്‍ ചൈനയാണ് (204.882 പോയിന്റ്) രണ്ടാം സ്ഥാനം കരസ്ഥാമാക്കിയത്. 204.852 പോയിന്റോടെ ഹോങ് കോങ്ങും ചൈനയും വെങ്കലം പങ്കിട്ടു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം