ബനാന ചിപ്സ് ആരോഗ്യകരം ആണോ_ചിലർക്ക് ചിപ്സ് ലഘുഭക്ഷണം ആണ്, എന്നാലും ചിലാർക്കത് അനാരോഗ്യകരമായ ഒന്നാണ്. ചിപ്സുകൾക്ക് അവയുടേതായ ഗുണങ്ങളും, ദോഷങ്ങളുമുണ്ട്.അവയെന്താണെന്ന് നോക്കാം…..
_ബനാന ചിപ്സിൽ ധാരാളം മഗ്നീഷ്യം ഉണ്ട്,ഇത് ദിവസം മുഴുവനുമുള്ള നിങ്ങളുടെ വിശപ്പിനെ നിയന്ത്രിക്കാൻ സഹായിക്കും . ഫിറ്റ്നസ് നിലനിർത്താനും ഇത് സഹായകമാണ്.
_ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്ത സമ്മർദ്ദം നിയന്ത്രിക്കാൻ ഉത്തമമാണ്.
_വാഴപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയതിനാൽ ഇത് നിങ്ങളുടെ ദഹന വ്യവസ്ഥയെ സഹായിക്കുകയും,മലബന്ധം പോലുള്ളവയെ അകറ്റുകയും ചെയ്യുന്നു
_ഉയർന്ന കൊഴുപ്പും,പഞ്ചസാരയും ഉള്ളതിനാൽ പലരും ചിപ്സ് അനാരോഗ്യകരമായ ഭക്ഷണമായാണ് കണക്കാക്കുന്നത്. എന്നാൽ ശരീര ഭാരം കുറയ്ക്കാൻ ഉത്തമമാണ് ചിപ്സ്.