പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിന് ജില്ലയിലെ മഹ്ബൂബ് അലി(30)ആണ് ബിഎസ്എഫിന്റെ പിടിയിലായത്. രാജ്യാന്തര അതിര്‍ത്തിക്കു സമീപമെത്തിയ മഹ്ബൂബിന്റെ നീക്കങ്ങള്‍ സംശയാസ്പദമായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പിടികൂടി ചോദ്യം ചെയ്തത്.
BSF APPREHENDS PAK NATIONAL IN BHUJ BORDER
On 23rd Sept, 2023, a patrolling party of BSF observed suspicious movement close to IB. The BSF party immediately reached the spot and apprehended a Pak national from the Northern end of Harami Nala. pic.twitter.com/R8kMLxO8Nq
— BSF GUJARAT (@BSF_Gujarat) September 23, 2023
ചോദ്യം ചെയ്യലില്‍ പക്ഷികളെയും ഞണ്ടിനെയും പിടികൂടുന്നതിനായാണ് അതിര്‍ത്തി കടന്നതെന്ന് മഹ്ബൂബ് പറഞ്ഞു. ഇയാളെ പിടകൂടുന്ന സമയത്ത് ഇയാളുടെ പക്കല്‍ നിന്ന് ഒരു മൂങ്ങയെ കണ്ടെത്തിയിരുന്നു. ഇന്ത്യാപാക് അതിര്‍ത്തി ചാനല്‍ ഹറാമി നല വഴിയാണ് ഇയാളെത്തിയത്.
കഴിഞ്ഞമാസമാണ് ഹറാമി നലയില്‍ നിരീക്ഷണപോസ്റ്റ് ഉദ്ഘാടനം ചെയ്തിരുന്നു. ഈ വഴി പലതവണ ആളുകള്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂടാതെ നിരവധി ഫിഷിംഗ് ബോട്ടുകളും ഈ മേഖലയില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം