നിർജ്ജലീകരണം എങ്ങനെ ഒഴിവാക്കാം_നിർജ്ജലീകരണം വൃക്കയിലെ കല്ല്, മൂത്രനാളിയിലെ അണുബാധ, അപസ്മാരം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. അതിനാൽ എപ്പോഴും നിങ്ങൾ ജലാംശം നിലനിർത്തുന്നു എന്നുറപ്പാക്കുക.
_തേങ്ങാ വെള്ളത്തിൽ ദിവസം തുടങ്ങുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം നൽകുകയും വരണ്ട കാലാവസ്ഥയിൽ നിന്നും രക്ഷ നൽകുകയും ചെയ്യും.
_ചീര, ബ്രൊക്കോളി,വെള്ളരി, ബീൻസ്, ക്യാബേജ്,ഉള്ളി തുടങ്ങിയ ജലസമൃദ്ധമായ പച്ചക്കറികൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളിലെ ജലാംശം നിലനിർത്തുന്നു.
_ദിവസം മുഴുവൻ ധാരാളം വെള്ളം കുടിയ്ക്കുക വഴി നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ജലം ലഭിക്കും, കൂടാതെ നിങ്ങളുടെ ചർമ്മത്തിന് നല്ല തിളക്കവും നൽകും.
_പുതിന,നാരങ്ങ, തേൻ എന്നിവ നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിലെ ഈർപ്പത്തിൻ്റെ അളവ് ഇത് നിലനിർത്തും.
_ഉറങ്ങുന്നതിന് മുമ്പും ശേഷവും നല്ലപോലെ വെള്ളം കുടിക്കുക. ഇത് മനുഷ്യശരീരത്തിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.