Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts Ernakulam

മെട്രോ നഗരമായ കൊച്ചിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ മറൈൻ ഡ്രൈവ് വോക്ക്-വേ രാത്രികാലങ്ങളിൽ അടച്ചിടേണ്ടി വരുന്നത് പോലീസിന്റെ വീഴ്ച : ടി.ജെ വിനോദ് എം.എൽ.എ

Web Desk by Web Desk
Sep 23, 2023, 12:11 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ReadAlso:

ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം രാജ്യത്തിന് അനിവാര്യം: ഡോ. ശശി തരൂര്‍ എം.പി

ഏലിയാസ് ജോണ്‍ ആരാണയാള്‍ ?: V-MAX എന്ന പ്രസ്ഥാനവും വിഴിഞ്ഞം തുറമുഖവുമായി എന്താണ് ബന്ധം ?; പിതൃത്വമൊന്നും കൊടുക്കണ്ട പക്ഷെ, അവഗണിക്കരുത് ആ പോരാട്ടത്തെ ?; ഹൃദയം തൊട്ട് സല്യൂട്ട് സര്‍

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന് പുതിയ ഭാരവാഹികള്‍; ബാലചന്ദ്രന്‍ ചുളളിക്കാട് പ്രസിഡന്റ്, ബെന്നി പി. നായരമ്പലം ജനറല്‍ സെക്രട്ടറി

ബ്രിട്ടീഷ് കൗണ്‍സിലിന്റെ സ്റ്റുഡന്റ്-എജ്യുക്കേറ്റര്‍ മീറ്റ് മെയ് മൂന്നിന് കൊച്ചിയില്‍

ആസ്റ്റർ മെഡ്‌സിറ്റിയിൽ ലോക ഓട്ടിസം അവബോധ ദിനാചരണം|World Autism Awareness Day celebrated at Aster Medcity

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ടല്ല ക്രമസമാധാന പാലനം ഉറപ്പ് വരുത്തേണ്ടത്. രാത്രി കാലങ്ങളിൽ മറൈൻ ഡ്രൈവ് വോക്ക് വേ ലഹരി -കൊട്ടേഷൻ സംഘങ്ങളുടെ പിടിയിലാവാൻ കാരണം പോലീസും എക്‌സൈസ് വകുപ്പും കാണിക്കുന്ന അലംഭാവം മാത്രമാണ്. ലഹരി സംഘങ്ങളെ തടയാൻ കഴിയാത്ത പോലീസ് തങ്ങളുടെ ദൗർബല്യം മറച്ചു വയ്ക്കാൻ സാധാരണ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുകയാണ് ഇപ്പോൾ ചെയുന്നത്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല എന്ന് ടി ജെ വിനോദ് എം.എൽ.എ പറഞ്ഞു.

enlite ias final advt

ഐ.ടി സ്ഥാപനങ്ങൾ ഉൾപ്പടെ പ്രവർത്തിക്കുന്ന കൊച്ചി നഗരത്തിനു നൈറ്റ് ലൈഫ് ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമാണ് എന്നത് തിരിച്ചറിയണം. ഒരു ഭാഗത്ത് മെട്രോ സിറ്റി എന്ന നിലനിലയിൽ നൈറ്റ് ലൈഫ് ഉൾപ്പടെയുള്ള ജീവിത സൗകര്യങ്ങൾക്കായി ശ്രമങ്ങൾ തുടരുമ്പോഴാണ് ഇത്തരത്തിൽ പിന്നോട്ടടിക്കുന്ന നടപടികൾ ഉണ്ടാവുന്നത്. സുരക്ഷിതമായ രീതിയിൽ രാത്രി ജീവിതം ആസ്വദിക്കാൻ പൊതു ജനങ്ങൾക്ക് അവസരം ഒരുക്കേണ്ട പോലീസും നഗരസഭ അധികൃതരും തന്നെ അത് തടയുന്നത് തങ്ങളുടെ വീഴ്ചകൾ മറച്ചു വയ്ക്കാൻ തന്നെയാണ് എന്നും ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.

READ ALSO…..മുത്തൂറ്റ് ഫിനാന്‍സ് എന്‍സിഡി വഴി 700 കോടി രൂപ സമാഹരിക്കും

സി.സി.ടി.വി ദൃശ്യങ്ങളുടെ തത്സമയ പരിശോധന, കൃത്യമായ പോലീസ് – എക്‌സൈസ് പട്രോളിംഗ്, ഡ്രോൺ നിരീക്ഷണം ഉൾപ്പടെയുള്ള ഒട്ടേറെ പരിഹാര മാർഗങ്ങൾ നിലവിൽ ഉള്ളപ്പോഴാണ് ഈ അപരിഷ്‌കൃതമായ നടപടി. പൊലീസിനും എക്‌സൈസിനും രാത്രികാല പട്രോളിംഗിന് സ്റ്റേഷനുകളിൽ ആവശ്യത്തിന് സേന ബലമില്ല എങ്കിൽ റിസർവ് പോലീസ് ക്യാമ്പുകളിലെ പൊലീസുകാരെ ഉപയുക്തമാകാനുള്ള നടപടി സിറ്റി പോലീസ് കമ്മിഷണർ സ്വീകരിക്കണം.

എന്ത് തന്നെയായാലും ഇപ്പോൾ സ്വീകരിച്ചിട്ടുള്ള ഈ അടച്ചിടൽ നടപടി ഉടൻ പിൻവലിക്കേണ്ടതാണ്. കൂടാതെ ഇത്തരത്തിൽ പൊതുജങ്ങളെ നേരിട്ട് ബാധിക്കുന്ന തീരുമാനങ്ങൾ ഏകപക്ഷീയമായി അധികാരികൾ തീരുമാനിക്കുന്നത് എന്ത് അധികാരത്തിലാണ് എന്നും, ജനപ്രതിനിധിയായ തന്നോട് പോലും ആലോചിക്കാതെയാണ് ഈ തീരുമാനം കൈകൊണ്ടത് എന്നും ടി.ജെ വിനോദ് എം.എൽ.എ പറഞ്ഞു.

 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

എ.എം.ആര്‍. പ്രതിരോധം: 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, 5 ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

നിപ; 7പേരുടെ സാമ്പിൾ പരിശോധനാ ഫലം നെഗറ്റീവ്, മാസ്ക് ധരിക്കാൻ നിർദ്ദേശം

യുദ്ധം തുടങ്ങിയാൽ പാകിസ്ഥാന് മൂന്നേ മൂന്നു ദിവസം മാത്രമേ പിടിച്ചു നിൽക്കാനാവൂ: സാമ്പത്തികമായി തകർന്നു തരിപ്പണമാകും:അരക്ഷിതാവസ്ഥയിൽ നട്ടം തിരിയും

ഇന്ത്യൻ നഗരങ്ങളിലേക്ക് മിസൈല്‍ തൊടുത്ത് പാകിസ്ഥാന്‍; പ്രതിരോധിച്ച് ഇന്ത്യന്‍ സേന

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.