കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ സാനിറ്ററി പാഡിനകത്ത് സ്വർണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം. ദുബൈയിൽ നിന്നും വന്ന തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയില്‍ നിന്ന് 679 ഗ്രാം സ്വര്‍ണം പിടികൂടി.
29 ലക്ഷം രൂപ വില വരുന്ന സ്വർണമാണ് പിടികൂടിയത്. ഗ്രീൻ ചാനലിലൂടെയാണ് ഇവർ കടക്കാൻ ശ്രമിച്ചത്.
ഇവരുടെ നടത്തത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥൻ ദേഹ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് നാപ്കിൻ പാഡിനകത്ത് സ്വർണം കണ്ടെത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം