Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News India

കുട്ടികൾക്ക് കളിക്കാൻ സ്ഥലം ഇല്ലെന്ന് കോഹ്ലി പറഞ്ഞത് കോടതി കേട്ടു : സർക്കാരുകൾക്ക് നോട്ടീസും അയച്ചു

Web Desk by Web Desk
Sep 21, 2023, 03:43 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

വീടിന്റെ പരിസരപ്രദേശങ്ങളിൽ കുട്ടികൾ കളിസ്ഥലമില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ വീഡിയോയെ അടിസ്ഥാനമാക്കി ഉത്തരാഖണ്ഡ് ഹൈക്കോടതി സ്വമേധയാ നടപടിയെടുത്തു. ഈ വിഷയത്തിൽ മറുപടി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് കോടതി നോട്ടീസയച്ചു. ഇത്തരത്തിൽ കളിസ്ഥലങ്ങൾ നഷ്ടപ്പെടുന്നതിലൂടെയാണ് കുട്ടികൾ മൊബൈൽ സ്‌ക്രീനുകൾക്കും വിർച്വൽ വിനോദങ്ങൾക്കും അടിമകളാകുന്നതെന്നും കോടതി നിരീക്ഷിച്ചു.

കുട്ടികൾ കളിക്കട്ടെ (letkidsplay) എന്ന ഹാഷ്‌ടാഗോടുകൂടി സ്റ്റാർ സ്പോർട്സ് ചിത്രീകരിച്ച വിരാട് കോഹ്‌ലിയുടെ വീഡിയോയാണ് സർക്കാരുകൾക്ക് നോട്ടീസയക്കാൻ കോടതിയെ പ്രേരിപ്പിച്ചത്. ഒരു ഫ്ളാറ്റിന് താഴെ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ ബോൾ അടുത്തുള്ള ഒരു വീടിന്റെ ബാൽക്കണിയിൽ വീഴുന്നു. ബോൾ തിരിച്ചുകിട്ടില്ലെന്ന് കരുതി വിഷമിച്ചിരുന്ന കുട്ടികളോട് താൻ പോയി മേടിക്കാമെന്ന് കോഹ്ലി പറയുന്നു. ബോൾ വീട്ടിലേക്ക് അടിച്ചിട്ട കുട്ടികളാണെന്ന് കരുതി ദേഷ്യത്തോടെ വരുന്ന ഉടമസ്ഥ, കോഹ്‌ലിയെ കാണുകയും ബോൾ തിരിച്ചുകൊടുക്കുകയും ചെയ്യുന്നു. കുട്ടിക്കാലത്ത് തന്നെ ആരെങ്കിലും ഇതുപോലെ തടഞ്ഞിരുന്നെങ്കിലും ഇന്ത്യൻ ടീമിൽ ഒരിക്കലും എത്തുമായിരുന്നില്ലെന്ന് പറയുകയും കുട്ടികളെ കളിക്കാൻ അനുവദിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നതാണ് വീഡിയോ.

chungath 21/09

ദൃശ്യങ്ങൾ കണ്ടതിന് പിന്നാലെയാണ് കളിക്കാനുള്ള കുട്ടികളുടെ അവകാശം ഹനിക്കപ്പെടുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് സർക്കാരുകൾ ആവിഷ്‌കരിച്ച നയങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടത്. സൗഹൃദങ്ങളും സാമൂഹിക ബന്ധങ്ങളുമുണ്ടാക്കാൻ കളിസ്ഥലങ്ങളിലെ ഇടപെടലുകൾ കുട്ടികളെ സഹായിക്കുമെന്ന് കോടതി പറഞ്ഞു. കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും ഇവ പ്രധാനമാണ്. പലപ്പോഴും തുറസായ സ്ഥലങ്ങളിൽ പാർക്കുകൾ പണിയുകയും മുതിർന്നവർക്കായി ബെഞ്ചുകളും മറ്റ് സൗകര്യങ്ങളും സർക്കാരുകൾ ഒരുക്കുന്നു. അപ്പോഴൊക്കെ കുട്ടികൾക്ക് കളിക്കാനുള്ള പ്രദേശങ്ങൾ കൂടിയാണ് നഷ്ടമാകുന്നത്. ‘ഖേലോ ഇന്ത്യ’ പോലുള്ള കേന്ദ്രസർക്കാർ പദ്ധതികൾ ഉണ്ടെങ്കിലും അവയൊന്നും പര്യാപ്തമല്ലെന്നും കോടതി പറഞ്ഞു.

From role-playing as Sehwag, Sachin & Ganguly on the field as kids, to inspiring the next generation of athletes, Virat Kohli believes that it is imperative for us to #LetKidsPlay

For only when we let kids play will we pave the way for the next Kohli!#StarSportsNetwork #Cricket pic.twitter.com/Cesb6v6AJS

— Star Sports (@StarSportsIndia) September 20, 2023

null

ഭീമാ കൊറേഗാവ് കേസിൽ ആക്ടിവിസ്റ്റ് മഹേഷ് റൗത്തിന് ജാമ്യമനുവദിച്ച് ബോംബെ ഹൈക്കോടതി
വലിയ സ്റ്റേഡിയങ്ങൾ പണിയുന്നതുകൊണ്ട് കാര്യമില്ല. എല്ലാ മാതാപിതാക്കൾക്കും അവരുടെ കുട്ടികളെ എല്ലാ ദിവസവും സ്റ്റേഡിയങ്ങളിലേക്ക് കൊണ്ടുപോകാൻ സാധിക്കില്ല. അതുകൊണ്ടുതന്നെ മുതിർന്നവരുടെ പ്രശ്നങ്ങൾ സംരക്ഷിച്ചുകൊണ്ടുതന്നെ വീടിനടുത്ത് കളിക്കാനുള്ള കുട്ടികളുടെ അവകാശത്തെ സംരക്ഷിക്കുകയാണ് വേണ്ടതെന്ന് കോടതി വാക്കാൽ പറഞ്ഞു. ജാതി, മതം എന്നിവയെ മാറ്റിനിർത്തി കുട്ടികൾ തമ്മിൽ നല്ല സൗഹൃദങ്ങൾ ഉണ്ടാകാൻ കളിസ്ഥലങ്ങൾ ഒരുപാട് സഹായിക്കും. കായിക പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്കിടയിലുള്ള സൗഹൃദത്തിന്റെയും ഗുണങ്ങൾ വികസിക്കുന്നു,ആരോഗ്യകരമായ മത്സരബുദ്ധി വർധിക്കുന്നു, തോൽവികൾ അംഗീകരിക്കാനും അവർക്കിടയിൽ നല്ല ഓർമകൾ ഉണ്ടാകാനും കാരണമാകുന്നു.

ReadAlso:

ചോദ്യപേപ്പര്‍ ചോര്‍ച്ചകളില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന ഉറപ്പുമായി മോദിയുടെ വിഡിയോ; പ്രഹസനം മാത്രമെന്ന് രാഹുല്‍ ഗാന്ധി | PM modi late-night video message to students

26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക് | Sonam Wangchuk breaks 26-day fast

ദില്ലിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചുമായി പ്രതിപക്ഷ എംപിമാർ;ബസ് തടഞ്ഞ് പൊലീസ് |opposition-mps-neet-protest-delhi-rahul-gandhi

അടച്ച 16 മെട്രോ സ്റ്റേഷനുകൾ തുറക്കണം, സിജെപി പ്രതിഷേധം തുടരുന്നതിനിടെ നടപടി; ഇടപെട്ട് സുപ്രിം കോടതി | supreme court on delhi 16 metro stations closed cjp protests

ക്രൂഡ് ഓയില്‍ വിലയില്‍ വന്‍കുതിപ്പ്; ബാരലിന് 96 ഡോളര്‍ കടന്നു | global-crude-oil-prices-reach-highest-in-a-month

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

Latest News

സിജെപിക്കായുള്ള ഐക്യദാഢ്യം: റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ് | case against cjp solidarity program of rapper vedan

പിഎസ് സി: റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു | PSC: New date announced for cancelled exam

‘വെട്ടിയത് മഴു മറന്നിരുന്നു പക്ഷെ, വെട്ടേറ്റ മരം മറന്നില്ല’; അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രതികരണവുമായി എ.ഡി. തോമസ് എംഎൽഎ | MLA AD Thomas supports the suspension of ADGP MR Ajith Kumar

മാനുഷികത, അതാവണം എല്ലാ രാഷ്ട്രീയത്തിനും മേലെ നില്‍ക്കേണ്ടത് ; ഡൽഹി സമരത്തെ പിന്തുണച്ച് മ‍ഞ്ജു വാരിയർ, സൈബര്‍ ആക്രമണം |Cyberattack against actress Manju Warrier after expressing solidarity with the Delhi protest

തെരഞ്ഞെടുപ്പ് തോൽവി: പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് | state-leadership-criticized-in-central-committee-report-analyzing-election-defeat

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies