Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Districts

കെട്ടിടനിർമാണത്തിന് മണ്ണും മുളയും മുതൽ ആറ്റുകാൽ പൊങ്കാലക്കലം വരെ; സുസ്ഥിര വാസ്തുവിദ്യയെക്കുറിച്ചുള്ള സെമിനാറുമായി പൈതൃകോൽസവം 2023

Web Desk by Web Desk
Sep 12, 2023, 10:29 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ആറന്മുള: കെട്ടിടനിർമാണത്തിന് മണ്ണും മുളയും മുതൽ ആറ്റുകാൽ പൊങ്കാലക്കലം വരെ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്ന് വിശദീകരിക്കുന്ന സെമിനാറുകൾ ശ്രദ്ധേയമായി. സാംസ്കാരിക വകുപ്പിൻ്റെ കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം സംഘടിപ്പിച്ച പൈതൃകോത്സവം 2023 ദേശീയ സെമിനാറുകളുടെ ഭാഗമായി ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം നടന്ന ‘സസ്റ്റൈനബിൾ ബിൽഡിങ്ങ് ടെക്നോളജീസ്’ എന്ന വിഷയത്തിൽ നടന്ന സെഷനിലായിരുന്നു കൗതുകകരമായ ഇത്തരം വിവരങ്ങൾ ചർച്ചയായത്.

വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ പത്മശ്രീ ഡോ. ജി ശങ്കർ സെമിനാറിൽ ആമുഖ പ്രഭാഷണം നടത്തി. സീനിയർ എഞ്ചിനീയറിങ്ങ് കൺസൾട്ടൻ്റ് ആയ ടി.പി മധുസൂദനൻ അവതരിപ്പിച്ച ആദ്യ സെമിനാറിൽ ഭിത്തി, തറ, മേൽക്കൂര തുടങ്ങിയവ നിർമിക്കുന്നതിനായി ഉപയോഗിക്കുന്നതും പ്രകൃത്യാ ലഭ്യമായതുമായ വിവിധതരം  വസ്തുക്കളെക്കുറിച്ച് വിശദീകരിച്ചു. ഭിത്തി നിർമ്മാണത്തിൽ ഇഷ്ടികകളെ ബന്ധിപ്പിക്കാനുപയോഗിക്കുന്ന റാറ്റ് ട്രാപ്പ് ബോണ്ട് സാങ്കേതിക വിദ്യ ആവശ്യമായ ഇഷ്ടികകളുടെ എണ്ണം 33 ശതമാനത്തോളം കുറയ്ക്കുക മാത്രമല്ല, ഇഷ്ടികകൾക്കിടയിലെ വായു അറകൾ മുറികളെ തണുപ്പിക്കുകയും ചെയ്യും. മേൽക്കൂര നിർമാണത്തിനുപയോഗിക്കുന്ന ഫില്ലർ സ്ലാബ് സാങ്കേതിക വിദ്യയിൽ ഫില്ലറുകളായി മാംഗ്ലൂർ ടൈലും ചെളിക്കട്ടകളും മുതൽ ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ഉപേക്ഷിച്ച പൊങ്കാലക്കലങ്ങൾ വരെ വിജയകരമായി പരീക്ഷിച്ചിട്ടുണ്ടെന്നും ടി.പി മധുസൂദനൻ പറഞ്ഞു. വായുസഞ്ചാരത്തിനായി ജനലുകൾ നിർമിക്കുന്നതിന് പകരം ഭിത്തിയിൽ ഇഷ്ടികകൾക്കിടയിലായി ജാളികൾ/ദ്വാരങ്ങൾ നിർമിക്കുന്നതും അദ്ദേഹം വിശദീകരിച്ചു.

was

ഭാവിതലമുറയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് തടസമുണ്ടാകാതെ വർത്തമാനകാല തലമുറയുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടതെന്ന ബ്രണ്ട്‌ലാൻഡ് റിപ്പോർട്ട് ഓർമിപ്പിച്ചുകൊണ്ടാണ് KESNIK ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഡോ. റോബർട്ട് വി തോമസിൻ്റെ സെമിനാർ ആരംഭിച്ചത്. സുസ്ഥിര വാസ്തുവിദ്യയുടെ വിവിധ സങ്കേതങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ സെമിനാർ. 

മണ്ണ് കൊണ്ടുള്ള നിർമാണങ്ങളിൽ ഉപയോഗിക്കുന്ന റാംഡ് എർത്ത് എന്ന സാങ്കേതിക വിദ്യ വിശദമാക്കിയ സെമിനാർ അവതരിപ്പിച്ചത് ഐ കെ എസ് മേധാവിയായ എഞ്ചിനീയർ വി സുരേഷ് ആയിരുന്നു. ഭുജിൽ മൂവായിരത്തോളം വീടുകൾ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ReadAlso:

നവ മണലൂർ പദ്ധതിക്ക് തുടക്കമായി: കാർബൺ ന്യൂട്രൽ മണലൂർ

സംവിധായകൻ ജോളിമസ്സിനെ തലസ്ഥാന നഗരി അനുസ്മരിച്ചു

ആണ്ടൂർക്കോണം ഗവ. എൽ.പി. സ്കൂളിന് സമീപത്തെ അപകട വളവിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം; തെരുവുവിളക്കുകൾ കത്തിക്കണം : മനുഷ്യാവകാശ കമ്മീഷൻ

ആക്കുളം കായലും വെള്ളായണിക്കായലും നശിപ്പിക്കപ്പെടുന്നു: അടൂര്‍ ഗോപാലകൃഷ്ണന്‍

സർ​ഗാത്മകതയുടെയും നൂതനാശയങ്ങളുടെയും ഒത്തുചേരൽ: കൊച്ചി ജെയിൻ യൂണിവേഴ്സിറ്റിയിൽ ‘ഡിസൈൻ വേഴ്സ് ‘ ജൂൺ 5, 6 തീയതികളിൽ

തുടർന്ന് നടന്ന ചോദ്യോത്തരവേളയിൽ ഡിസി സ്കൂൾ ഓഫ് ആർക്കിടെക്ചറിലെ അധ്യാപകനായ അജീഷ് കാക്കരത്ത് ആണ് മോഡറേറ്റർ ആയത്. അന്താരാഷ്ട്ര നിലവാരമുള്ള സെമിനാറുകളുമായി പൈതൃകോത്സവം 2023 ശ്രദ്ധേയമാകുകയാണ്.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം

 

Latest News

ഒമാന്‍ തീരത്തെ കപ്പലാക്രമണം: 3 ഇന്ത്യക്കാരെ കാണാനില്ല, ആശങ്കയറിയിച്ച് കേന്ദ്രം | 3-indians-missing-after-attack-on-ship-off-oman-coast-centre

ഇന്ത്യ അഴിമതിയിൽ നിന്ന് മുക്തമായി; കോൺഗ്രസിന്റെ കാലത്ത് ദുർഭരണവും അനീതിയും’; പ്രധാനമന്ത്രി | PM Narendra Modi says his only aim is to serve the people

കോഴിക്കോട് നിപ സംശയം; സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി | Nipah suspected in Kozhikode; swab sent for testing

48 ടീമുകൾ, 12 ഗ്രൂപ്പുകൾ; വിശ്വ കായിക മാമാങ്കത്തിന് നാളെ കിക്ക് ഓഫ്‌ | FIFA Football World Cup 2026 kicks off tomorrow

വയനാട് കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി 5 ലക്ഷം രൂപ നൽകും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies